Home Authors Posts by newsaic

newsaic

newsaic
114 POSTS 0 COMMENTS

ഇന്ത്യന്‍ നഗരങ്ങളില്‍ റോഡ് ഷോയുമായി ടൂറിസം മലേഷ്യ

0
തിരുവനന്തപുരം: വിനോദ സഞ്ചാരികളേയും ടൂറിസം സംരംഭകരേയും ആകര്‍ഷിക്കാന്‍ നാലു പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ റോഡ് ഷോയുമായി മലേഷ്യയിലെ ടൂറിസം വകുപ്പ്. ടൂറിസം മലേഷ്യ ഒരുക്കുന്ന റോഡ് ഷോയ്ക്ക് തിരുവനന്തപുരത്ത് നിന്ന് തുടക്കമായി. മലേഷ്യന്‍...

കേരളത്തിലെ ഒന്നാം നമ്പര്‍ മൊബൈല്‍ നെറ്റ്വര്‍ക്കായി വി; മൊബൈല്‍ കണക്റ്റിവിറ്റിയും ഡാറ്റ വേഗതയും വര്‍ദ്ധിപ്പിക്കുന്നു

0
കൊച്ചി: ദേശീയ തലത്തിലെ വികസനത്തിന്‍റെ ഭാഗമായി മുന്‍നിര ടെലികോം സേവനദാതാവായ വി കേരളത്തിലെ കവറേജും ശേഷിയും വികസിപ്പിക്കാനുള്ള നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചു. കേരളത്തിലെ ഒന്നാം നമ്പര്‍ മൊബൈല്‍ ശൃംഖലയായ വി 14 ജില്ലകളിലെ 8000ത്തിലേറെ സൈററുകളിലായി 900 മെഗാഹെര്‍ട്സ് അധിക...

ഓസ്കർ എൻട്രിക്ക് പരിഗണിക്കപ്പെട്ടത് രണ്ട് മലയാള ചിത്രങ്ങൾ

0
ന്യൂഡൽഹി: ഓസ്കർ പുരസ്കാരങ്ങളിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ എൻട്രിയായി ലാപതാ ലേഡീസ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, അവസാന റൗണ്ട് വരെയെത്തിയ ശേഷം പിന്തള്ളപ്പെട്ട സിനിമകളിലൊന്ന് ഉള്ളൊഴുക്ക്. ഉർവശിയുടെയും പാർവതിയുടെയും ഗംഭീര പ്രകടനങ്ങളിലൂടെ ശ്രദ്ധേയമായ ഉള്ളൊഴുക്ക് ഓസ്കർ...

ബോളിവുഡ് വരെ നിറഞ്ഞു നിൽക്കുന്ന മലയാളം താരാട്ടുപ്പാട്ട്

0
രക്ഷാകർതൃത്വം അത്യന്തം ആസ്വദിക്കുന്ന ആവേശത്തിലാണ് ബോളിവുഡ് താര ദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും. മകൾക്ക് വേണ്ടി എന്തും ചെയ്യാൻ തയാറായ ഒരു അച്ഛൻ അദ്ദേഹത്തിൻറെ ഭാഷാ പരിമിതികൾ ഭേദിച്ച് കൊണ്ട് ഒരു...

ഓസ്കറിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ലാപതാ ലേഡീസ്

0
ന്യൂഡൽഹി: മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാര വിഭാഗത്തിൽ 'ലാപതാ ലേഡീസ്' ഇന്ത്യയെ പ്രതിനിധീകരിക്കും. ആമിർ ഖാൻ നിർമിച്ച് കിരൺ റാവു സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്തതാണ്....

സ്പോര്ട്സ് ഈസ് അവര് ഹൈ’ വാൾ ആർട്ട് മത്സരത്തിൽ ചിത്രകലാകാരന്മാര്ക്ക് പങ്കെടുക്കാം

0
കൊച്ചി: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സാമൂഹ്യ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ക്രിയേറ്റിവ് ഏജന്സിയായ പോപ്കോണ് ക്രിയേറ്റിവ്സ് സംഘടിപ്പിക്കുന്ന 'സ്പോര്ട്സ് ഈസ് അവര് ഹൈ' വാൾ ആർട്ട് മത്സരത്തിൽ ചിത്രകലാകാരന്മാര്ക്ക് പങ്കെടുക്കാം. ഒന്നാം...

‘വേർൾഡ്‌സ് മോസ്റ്റ് ട്രസ്റ്റഡ് കമ്പനീസ് 2024’ പട്ടികയിൽ വി-ഗാർഡ്

0
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇലെക്ട്രിക്കൽ, ഇലക്ട്രോണിക് ഗൃഹോപകരണ മേഖലയിലെ മുൻനിര കമ്പനികളിലൊന്നായ വി-ഗാർഡ് ഇൻഡസ്ട്രീസ് 'വേർൾഡ്‌സ് മോസ്റ്റ് ട്രസ്റ്റഡ് കമ്പനീസ് 2024' പട്ടികയിൽ ഇടം നേടി. ന്യൂസ്‌വീക്കും സ്റ്റാറ്റിസ്റ്റയും ചേർന്ന് സംഘടിപ്പിച്ച കമ്പനികളുടെ...

ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ യുവതി മരിച്ചു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. തിരുവീഥി അമ്മൻ സ്ട്രീറ്റിൽ താമസിക്കുന്ന ശ്വേത എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്. സ്കൂൾ അധ്യാപികയായിരുന്നു. ഒരാഴ്ച മുൻപാണ് ശ്വേതയ്ക്ക് ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റത്. രാത്രി...

കവിയൂർ പൊന്നമ്മ ആശുപത്രിയിൽ; നില ഗുരുതരമെന്ന് റിപ്പോർട്ട്

0
കൊച്ചി: മലയാള സിനിമയിലെ അമ്മ മുഖമായ കവിയൂർ പൊന്നമ്മയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. നിലവിൽ കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യം വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കൊണ്ട് ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ...

മംഗലാപുരത്ത് രണ്ട് തലയുള്ള പശുക്കുട്ടി ജനിച്ചു

0
കിന്നിഗോളി: മംഗലാപുരത്തിനു സമീപം കിന്നിഗോളിയിൽ രണ്ടു തലയുളള പശുക്കുട്ടി പിറന്നു. ജയറാം ജോഗിയുടെ വീട്ടിലെ പശുവാണു വിചിത്രരൂപമുള്ള കുട്ടിക്കു ജന്മം നൽകിയത്. സാധാരണഗതിയിൽ ഇത്തരം കുട്ടികളെ തള്ളപ്പശു തള്ളിക്കളയുകയാണു പതിവെങ്കിലും ഈ പശുക്കുട്ടിയെ...
0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -

EDITOR PICKS