newsaic
യൂട്യൂബിലൂടെ അപമാനിച്ചു; ശാന്തിവിള ദിനേശിനെതിരേ പരാതി നൽകി സാന്ദ്ര തോമസ്
കൊച്ചി: ഫോട്ടൊ ദുരുപയോഗം ചെയ്ത് വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച് യൂട്യൂബിലൂടെ അപമാനിച്ചുവെന്ന് കാണിച്ച് സംവിധായകരായ ശാന്തിവിള ദിനേശ് ജോസ് തോമസ് എന്നിവർക്കെതിരേ പരാതി നൽകി നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. സാന്ദ്രയുടെ പരാതിയിൽ...
രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം, ഗുജറാത്തിനെതിരെ ലീഡുമായി ഫൈനലിലേക്ക്
അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടവുമായി കേരളം. ഗുജറാത്തിനെതിരെ രണ്ട് റൺസിൻ്റെ നിർണ്ണായക ലീഡുമായി കേരളം ഫൈനലിലേക്ക് മുന്നേറി. രഞ്ജി ചരിത്രത്തിൽ ഇത് ആദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് സ്കോറായ...
അവസാന പന്തിലെ ആവേശം; കേരളം ആദ്യമായി ഫൈനലിലേക്ക്!
രഞ്ജി ട്രോഫി ചരിത്രത്തിൽ മലയാളി ക്രിക്കറ്റ് ആരാധകരുടെ സ്വപ്നം സാക്ഷാത്കാരമാകുന്നു! ഗുജറാത്തിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വെറും രണ്ട് റൺസിന്റെ ലീഡ് നേടി, കേരളം ആദ്യമായി ഫൈനലിലേക്ക്!
മാറ്റത്തിന് നിമിഷങ്ങൾ മാത്രം ബാക്കിയുള്ള അവസരത്തിൽ കേരളത്തിന്റെ...
ഊബർ കമ്മീഷൻ മോഡൽ അവസാനിപ്പിച്ചു: ഓട്ടോ യാത്രകളിൽ പുതിയ മാറ്റങ്ങൾ!
ന്യൂഡൽഹി: ഓട്ടോ യാത്രക്കാർ ഇനി മുതൽ ഡ്രൈവർക്ക് നേരിട്ട് പണം നൽകേണ്ടതായിരിക്കും. ഊബർ ആപ്പിലൂടെ നേരത്തെ ഉണ്ടായിരുന്ന ഓൺലൈൻ പേയ്മെന്റ് സംവിധാനം ഒഴിവാക്കിയിരിക്കുകയാണ്. ഇതോടെ, യാത്രയ്ക്കൊടുവിൽ ഡ്രൈവർക്ക് കാഷ് അല്ലെങ്കിൽ യുപിഐ വഴി...
ധോണി ഫാന്‍സ് ആപ്പ് പുറത്തിറക്കി; ആശയത്തിന് പിന്നില്‍ മലയാളി സംരംഭകന്‍
കൊച്ചി: മലയാളി സംരംഭകന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ഐഡി വികസിപ്പിച്ച ധോണി ഫാന്‍സ് ആപ്പ് (www.dhoniapp.com )പുറത്തിറക്കി. മുംബൈയിലെ ജെ.ഡബ്ല്യു മാരിയറ്റില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ ക്രിക്കറ്റ് താരം എം.എസ് ധോണി ആപ്പിന്റെ ലോഞ്ചിങ്...
അസ്ഹറിന്റെ സെഞ്ച്വറിയിൽ മിന്നി, സൽമാന്റെ പിന്തുണയോടെ കേരളം ശക്തമായി മുന്നോട്ട്!
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലിൽ ഗുജറാത്തിനെതിരേ കേരളത്തിന്റെ ബാറ്റിങ് കരുത്ത്. മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിത്തിളക്കമുള്ള ഇന്നിങ്‌സ് ബലത്തിൽ കേരളം 127 ഓവർ പിന്നിടുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 316 റൺസെന്ന നിലയിലാണ്....
ഗോള്‍ഡ് ലോണ്‍ ഉപഭോക്താക്കള്‍ക്ക് ലക്കി ഡ്രോ അവതരിപ്പിച്ച് മുത്തൂറ്റ് മിനി
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡിന്റെ ഗോള്‍ഡ് ലോണ്‍ ഉപഭോക്താക്കള്‍ക്കായി ലക്കി ഡ്രോ നടത്തുന്നു. സ്മാര്‍ട്ട് വാച്ചുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. 2025 മാര്‍ച്ച് 31 വരെയുള്ള ലക്കി ഡ്രോയിലൂടെ ഉപഭോക്താവുമായുള്ള ബന്ധം...
ഐ.സി.ടി.എ.കെ. – ലോസ് ആൻഡെസ് ഇന്‍ഡസ്ട്രി റെഡിനസ് പ്രോഗ്രാമുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു
കൊച്ചി: ഐ.ടി. രംഗത്ത് ഒരു ജോലി നേടാൻ സഹായിക്കുന്ന സാങ്കേതികവിദ്യകളില്‍ നൈപുണ്യം നൽകാനായി ഐ.സി.ടി. അക്കാദമി ഓഫ് കേരളയും ലോസ് ആൻഡെസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയും സഹകരിച്ച് ഇന്‍ഡസ്ട്രി റെഡിനസ്...
പ്രായം വെറും നമ്പര്‍ മാത്രം; ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജിനായി കൊച്ചി മാരത്തോണില്‍ ഓടി യു.കെ...
ആലപ്പുഴ: ഫെഡറല്‍ബാങ്ക് കൊച്ചി മാരത്തണില്‍ ശ്രദ്ധനേടി ഇംഗ്ലണ്ടില്‍ നിന്നുള്ള 76കാരി. ഡോ.ഷെറില്‍ ബെറിയാണ് പ്രായം മറന്ന് കൊച്ചിക്കൊപ്പം ഓടാനായി മൂന്നാമത് കൊച്ചി മാരത്തണിന്റെ ഭാഗമായത്. ഈ പ്രായത്തിലും ലോകമെമ്പാടുമുള്ള മാരത്തണില്‍ പങ്കെടുക്കാന്‍ കാരണമെന്താണെന്ന്...
ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: കെ.കെ ശൈലജ
കൊച്ചി: നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ ഭാവി കൂടുതല്‍ കാര്യക്ഷമമാക്കാനാകുമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ എം.എല്‍.എ. രോഗ നിര്‍ണയത്തില്‍ മാത്രമായി ചുരുങ്ങുന്നതല്ല ഈ രംഗത്തമെന്നും ചികിത്സാ നടപടികള്‍ അതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും...