newsaic
ബ്ലൂ ടൈഗേഴ്‌സ് കെ.എഫ്.പി.പി.എല്‍ ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേട്ടവുമായി അര്‍ജുന്‍ നന്ദകുമാര്‍
കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി നേട്ടവുമായി കൊച്ചിന്‍ സൂപ്പര്‍ കിംഗ്‌സ് താരം അര്‍ജുന്‍ നന്ദകുമാര്‍. ബ്ലൂടൈഗേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രറ്റേണിറ്റി രാജഗിരി കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന...
യുവകായികതാരം അഭിയക്ക് സഹായ ഹസ്തവുമായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്; സ്‌പോര്‍ട്‌സ് കിറ്റും സ്‌കോളര്‍ഷിപ്പും കൈമാറി
കൊച്ചി: ദേശിയ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ പങ്കെടുക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച അഭിയയ്ക്ക് സ്‌പോര്‍ട്‌സ് കിറ്റും പ്രതിമാസ സ്‌കോളര്‍ഷിപ്പും സമ്മാനിച്ച് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്. എറണാകുളത്ത് നടന്ന സംസ്ഥാന കായികമേളയുടെ വേദിയില്‍ വെച്ച് വിദ്യാഭ്യാസ...
പുതുയുഗപ്പിറവി, സ്കോഡ കൈലാഖ് അവതരിപ്പിച്ചു; വില 7,89,000 ലക്ഷം രൂപ മുതൽ
കോട്ടയം: ഇന്ത്യന്‍ വാഹനലോകം ഏറെ കാത്തിരുന്ന സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും പുതിയ കോംപാക്ട് എസ് യുവി കൈലാഖ് അനാവരണം ചെയ്യപ്പെട്ടു. പുതിയ വിപണികളേയും പുതിയ ഉപഭോക്താക്കളേയും ആകര്‍ഷിച്ച് ഇന്ത്യയില്‍ ഒരു പുതുയുഗപ്പിറവിയാണ്...
ക്രിയേറ്റര്‍ സെന്‍ട്രലുമായി ആമസോണ്‍. ഇന്‍
കൊച്ചി: കണ്ടന്റ് ക്രിയേറ്റര്‍മാരെ ശാക്തീകരിക്കാനായി ആമസോണ്‍.ഇന്‍ ഇന്ത്യയില്‍ ക്രിയേറ്റേര്‍ സെന്‍ട്രല്‍ അവതരിപ്പിച്ചു. കണ്ടന്റ് നിര്‍മാണം ലളിതമാക്കാനും സാങ്കേതിക സങ്കീര്‍ണ്ണതകളൊഴിവാക്കി സര്‍ഗാത്മകമായി കണ്ടന്റുകള്‍ സൃഷ്ടിക്കാനും മികച്ച രീതിയില്‍ പ്രമോഷന്‍ ചെയ്യാനും ഇതിലൂടെ സാധിക്കും. ആമസോണ്‍...
ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗിന്റെ ആറാം സീസണിന് ആവേശത്തുടക്കം
കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ആറാം സീസണിന് ആവേശകരമായ തുടക്കം. രാജഗിരി കോളജ് ഗ്രൗണ്ടില്‍ വ്യാഴാഴ്ച്ച ആരംഭിച്ച ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പിഎല്‍ ആറാം സീസണില്‍ ഉദ്ഘാടന ദിവസം നാല്...
നിഖില വിമലിന്‍റെ ‘പെണ്ണ് കേസ്’
നിഖില വിമല്‍ നായികയാകുന്ന ‘പെണ്ണ് കേസ്’ എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് ആണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇ ഫോര്‍ എക്സ്പ്രിമെന്‍റ് , ലണ്ടന്‍ ടാക്കീസ് എന്നീ...
ഭിന്നശേഷിക്കാര്‍ക്ക് നഴ്‌സറി പരിപാലനത്തില്‍ നൈപുണ്യ പരിശീലനം നല്‍കി മാന്‍ കാന്‍കോറും വെല്‍ഫെയര്‍ സര്‍വ്വീസ് എറണാകുളവും
കൊച്ചി: മാന്‍ കാന്‍കോറും വെല്‍ഫെയര്‍ സര്‍വ്വീസ് എറണാകുളവും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് സസ്യനഴ്‌സറി പരിപാലനത്തില്‍ നൈപുണ്യ പരിശീലനം നല്‍കി. നൈപുണ്യ വികസനം ഉറപ്പുനല്‍കി ഭിന്നശേഷിക്കാരുടെ തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലന പദ്ധതി ആവിഷ്‌കരിച്ചത്. കൊച്ചി...
137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (മുത്തൂറ്റ് ബ്ലൂ) പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് (എംഎഫ്എല്‍) ബിസിനസ്, ടൂവീലര്‍ വായ്പകള്‍ക്ക് പുതിയ ഉല്‍സവകാല കാമ്പെയിന്‍ അവതരിപ്പിച്ചു. മിസ്ഡ് കോളിലൂടെ വ്യക്തികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്നതാണ് പരസ്യം.
രണ്ടു കാമ്പെയിനുകളും ഗ്രൂപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡറായ ഷാരൂഖ് ഖാനെയും അദ്ദേഹത്തിന്‍റെ സ്വാധീനവും ഉപയോഗപ്പെടുത്തി എംഎഫ്എല്ലിന്‍റെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നു.
ആദ്യ പരസ്യത്തില്‍ ലളിതവും ലഭ്യമായതുമായ വായ്പ ഓപ്ഷനുകള്‍ അവതരിപ്പിച്ചുകൊണ്ട് ഇരു ചക്രവാഹനം സ്വന്തമാക്കുക എന്ന ഉപഭോക്താവിന്‍റെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിനുള്ള ഒരു 'സൂപ്പര്‍സ്റ്റാര്‍ രഹസ്യം' ഖാന്‍ വെളിപ്പെടുത്തുന്നു. രണ്ടാമത്തെ പരസ്യം ബിസിനസ് വിജയത്തിനായുള്ള 'ബ്ലോക്ക്ബസ്റ്റര്‍ ടിപ്പ്' നല്‍കുന്നു. അവരുടെ ലക്ഷ്യങ്ങളിലേക്കുള്ള വലിയ ചുവടുവെപ്പ് നടത്താന്‍ സംരംഭകരെ ശാക്തീകരിക്കുന്നതിനുള്ള താക്കോലായി എംഎഫ്എല്ലിന്‍റെ ബിസിനസ് വായ്പകളെ അവതരിപ്പിക്കുന്നു.
ടൂവീലറിനും ബിസിനസ് വായ്പകള്‍ക്കുമുള്ള ഏറ്റവും പുതിയ പദ്ധതി അവതരിപ്പിക്കുന്നതിലൂടെ സാധരാണക്കാരന്‍റെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ശാക്തീകരിക്കുന്നതിലുമുള്ള പ്രതിജ്ഞാബദ്ധതയാണിതെന്ന് എംഎഫ്എല്‍ സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.
ടൂവീലര്‍ വാങ്ങുന്നതിനായാലും ബിസിനസ് വിപുലമാക്കുന്നതിലായാലും എംഎഫ്എല്‍ മുത്തൂറ്റ് ഫിന്‍കോര്‍പ് വണ്‍ ആപ്പിലൂടെയും ഇന്ത്യയിലുടനീളമുള്ള എംഎഫ്എല്ലിന്‍റെ 3700ഓളം ബ്രാഞ്ചുകളിലൂടെയും ഉപഭോക്താക്കള്‍ക്ക് വായ്പ തെരഞ്ഞെടുക്കാന്‍ അവസരവും സൗകര്യവും വിശ്വാസ്യതയും ലഭ്യമാക്കുന്നുവെന്നും ബ്രാന്‍ഡ് അംബാസഡറായി ഷാരൂഖ് ഖാന്‍ തങ്ങളുടെ വിശ്വാസ്യതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്നും ഇത് ഉപഭോക്താക്കളുമായി അടുക്കാനും ഒരു മിസ്ഡ് കോളിലൂടെ വായ്പ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധ്യമാക്കുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
80869 80869ലേക്ക് വിളിച്ച് ബിസിനസ്, ടൂവീലര്‍ വായ്പ ലഭ്യമാക്കാനുള്ള എളുപ്പ മാര്‍ഗമാണ് കാമ്പെയിന്‍ എടുത്ത് കാണിക്കുന്നത്. വിപുലമായ ഉപഭോക്താക്കളിലേക്ക് എംഎഫ്എല്ലിന്‍റെ സന്ദേശം കാര്യക്ഷമമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ മൂന്ന് ഭാഷകളില്‍ പ്രചാരണമുണ്ടാകും. മുത്തൂറ്റ്...
സിനെര്‍ജിയ അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാം: കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയും പഴശ്ശിരാജ കോളേജും ധാരണാപത്രം ഒപ്പുവച്ചു
കൊച്ചി: സിനെര്‍ജിയ(synergia) അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിനായി കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയും പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് മാധ്യമപഠന വിഭാഗവും ധാരണാപത്രം ഒപ്പുവെച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള സഹകരണവും അറിവ് പങ്കിടലും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വിഭാവനം...
പ്രഭാസിന് ഇന്ന് 45 -ാം പിറന്നാൾ, അണിയറയില്‍ ഒരുങ്ങുന്നത് 2100 കോടിയുടെ പുതിയ പ്രോജക്ടുകള്‍
പ്രഭാസിന് ഇന്ന് 45 -ാം പിറന്നാൾ, അണിയറയില്‍ ഒരുങ്ങുന്നത് 2100 കോടിയുടെ പുതിയ പ്രോജക്ടുകള്‍
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 45-ാം ജന്മദിനം. ‘ബാഹുബലി’ എന്ന ഒറ്റ കഥാപാത്രത്തിലൂടെ ലോക സിനിമയ്ക്ക്...