newsaic
അഡൾട്ട് ടാഗോടെ എത്തിയ സ്പാ; ഒടുവിൽ പ്രേക്ഷകർക്ക് പൊട്ടിച്ചിരിയുടെ ഹാപ്പി എൻഡിങ് തന്നെ നൽകുന്നു
ചില വിഷയങ്ങൾ സമൂഹത്തിൽ ഇപ്പോഴും തുറന്ന് സംസാരിക്കാൻ ആളുകൾ തയ്യാറല്ല. കേൾക്കുമ്പോൾ തന്നെ ചിലർ മുഖം തിരിക്കും, ചിലർ ചിരിക്കും, ചിലർ നിശബ്ദരാകും. എന്നാൽ അത്തരത്തിലുള്ള ഒരു വിഷയത്തെ വളരെ ലളിതമായും രസകരമായും...
സ്ത്രീകളെ ആഘോഷിക്കുന്നതിന് മുമ്പ് അവരുടെ വേദന കേൾക്കണം; ‘ബട്ടർഫ്ലൈ ഗേൾ 85’ പറയുന്ന യാഥാർത്ഥ്യം
നാളെ ലോകം മുഴുവൻ ഇന്റർനാഷണൽ വിമൻസ് ഡേ ആഘോഷിക്കാൻ ഒരുങ്ങുകയാണ്. സ്ത്രീശക്തിയെ കുറിച്ചുള്ള സന്ദേശങ്ങളും ആശംസകളും സോഷ്യൽ മീഡിയ നിറയുന്ന ദിവസമാണ് വനിതാദിനം. പക്ഷേ ആ ആഘോഷങ്ങൾക്ക് മുന്നോടിയായി നമ്മൾ നമ്മളോട് തന്നെ...
ആദ്യ ശ്രമത്തിൽ സിവിൽ സർവീസ് വിജയം; 57-ാം റാങ്കുമായി തിരുവനന്തപുരത്തെ ശ്രീജ, ലക്ഷ്യം ഇന്ത്യൻ...
തിരുവനന്തപുരം: ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷയിൽ 57-ാം റാങ്ക് നേടി ശ്രദ്ധ നേടുകയാണ് തിരുവനന്തപുരത്തെ നരുവാമ്മൂട്ടിൽ നിന്നുള്ള ശ്രീജ. പണിതീരാത്ത വീട്ടിന്റെ മുന്നിൽ മാതാപിതാക്കളോടൊപ്പം നിന്നുകൊണ്ട് ആത്മവിശ്വാസത്തോടെ ചിരിക്കുന്ന അവളുടെ...
മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി
കൊച്ചി: മഹീന്ദ്ര തങ്ങളുടെ പതാകവാഹക ഇലക്ട്രിക് ഒറിജിന്‍ എസ്യുവിയുടെ കൂടുതല്‍ ആഡംബരപരവും മികച്ച അനുഭവം നല്‍കുന്ന പതിപ്പായ എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി. മികച്ച നിര്‍മാണ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഒരുപോലെ ഒത്തുചേരുന്ന പുതിയ...
ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് കോക്ലിയര്‍ ഇംപ്ലാന്‍റ് സിസ്റ്റമായ കോക്ലിയര്‍ ന്യൂക്ലിയസ് നെക്സ സിസ്റ്റം പുറത്തിറക്കി
കൊച്ചി: ശരീരത്തില്‍ പിടിപ്പിക്കാവുന്ന ശ്രവണ സഹായികളുടെ ആഗോളതലത്തിലെ മുന്‍നിരക്കാരായ കോക്ലിയര്‍ ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് കോക്ലിയര്‍ ഇംപ്ലാന്‍റ് സിസ്റ്റമായ കോക്ലിയര്‍ ന്യൂക്ലിയസ് നെക്സ സിസ്റ്റം പുറത്തിറക്കി.
20 വര്‍ഷത്തിലേറെ നീണ്ട ഗവേഷണവും വികസനവും അടിസ്ഥാനമാക്കിയാണ് ന്യൂക്ലിയസ്...
സഞ്ജുവിന്റെ സൂപ്പർ ഹീറോയിസം; ഇന്ത്യയ്ക്ക് സെമി ഉറപ്പ്
കൊൽക്കത്ത: 2026 ടി20 ലോകകപ്പിൻ്റെ സെമി ഫൈനലിൽ പ്രവേശിച്ച് ഇന്ത‍്യ. വെസ്റ്റ് ഇൻഡീസിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത‍്യ സെമി ബെർത്ത് ഉറപ്പിച്ചത്. നിർണായക മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്‍റെ തീപ്പൊരി...
ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണം: ഒന്നാംഘട്ടം നാടിന് സമർപ്പിക്കുന്നു
മലയാള സിനിമയുടെ ചരിത്രത്തിൽ പ്രധാന സ്ഥാനമലങ്കരിക്കുന്ന ചിത്രാഞ്ജലി സ്റ്റുഡിയോയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നവീകരണ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടം പൂർത്തിയായി.
ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മാർച്ച് 4 ഉച്ചയ്ക്ക് 2.30 ന് നിർവഹിക്കും. മലയാള സിനിമയുടെ പിതാവ് ജെ....
തൃപ്പൂണിത്തുറയിൽ ആവേശം വിതറി യെല്ലോ ക്ലൗഡ് ECL 2.0:മലപ്പുറം അൽമിയ സോളാർ വാരിയേഴ്സിന് കിരീടം
എന്റർപ്രണർ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ മലപ്പുറം അൽമിയ സോളാർ വാരിയേഴ്സ് വിജയകിരീടം ചൂടി. അൽനിഷാൻ ഷാഹുലിന്റെ ഉടമസ്ഥതയിലുള്ള അൽമിയ സോളാർ വാരിയേഴ്സും, അരുൺ എസ്. ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഐഡ കോട്ടയം ബാറ്റ്ലിയൺസും...
കീരിട നേട്ടത്തിൽ സീഹോഴ്‌സ് സെയ്ലേഴ്സ് : CCF100X പ്രീമിയർ ലീഗിൽ ആവേശപ്പൂരം!
കൊച്ചി: ആവേശം വാനോളമുയർന്ന സിസിഎഫ്100X പ്രീമിയർ ലീഗ് രണ്ടാം സീസണിന്റെ കലാശപ്പോരാട്ടത്തിൽ ചീറ്റ ചേസേഴ്സിനെ തകർത്ത് സീഹോഴ്സ് സെയ്ലേഴ്സ് കിരീടം ചൂടി. ഗ്രൗണ്ടിന്റെ നാനാഭാഗത്തേക്കും പന്ത് അടിച്ചകറ്റിയ ബാറ്റിംഗ് മികവും കൃത്യതയാർന്ന ബൗളിംഗും...
വെള്ളിമലയുടെ കാവലാളായി വാവച്ചൻ… കൂടോത്രം തിയറ്ററുകളിൽ തരംഗമാകുന്നു!
‘കൂടോത്രം’ എന്ന ഹൊറർ കോമഡി സസ്പെൻസ് ത്രില്ലർ ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ തരംഗമാവുകയാണ്. മലയാളികൾക്ക് സുപരിചിതനായ നടൻ ബൈജു എഴുപുന്ന സംവിധായകനാകുന്ന ചിത്രം എന്ന പ്രത്യേകതയോടെ എത്തിയ ഈ സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും...

















