Home Tags Amazon Great Indian Festival

Tag: Amazon Great Indian Festival

നിങ്ങളുടെ ജീവിതം കൂടുതല്‍ സ്മാര്‍ട്ട് ആക്കാന്‍ Alexa സംവിധാനമുള്ള ഈ ഉപകരണങ്ങള്‍ ഡിസ്ക്കൗണ്ടില്‍...

0
കൊച്ചി:  Amazon ന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തുടരുന്നതിനിടെ ലഭിക്കുന്ന വന്‍ ഇളവുകള്‍ നിങ്ങളുടെ വീടുകളെ കൂടുതല്‍ സ്മാര്‍ട്ട് ആക്കാന്‍ പ്രയോജനപ്പെടുത്താം.   Echo സ്മാര്‍ട്ട് സ്പീക്കറുകളും Fire TV ഡിവൈസുകളും 55 ശതമാനം വരെ ഇളവില്‍ ലഭിക്കുന്നത് ഉല്‍സവ കാലത്തിനായി തയ്യാറെടുക്കും വിധം ഏറ്റവും ഇളവുകള്‍ നേടാനാവുന്ന അവസരമാക്കി മാറ്റുന്നു. Alexa യെ അതിന് അനുയോജ്യമായ ഉപകരണവുമായി പെയര്‍ ചെയ്യുന്നതു പോലെ തന്നെ ലളിതമാണ് സ്മാര്‍ട്ട് വീടിനായുള്ള തുടക്കം കുറിക്കല്‍. ഇംഗ്ലീഷ്, ഹിന്ദി, ഹിംഗ്ലീഷ് ശബ്ദ കമാന്‍ഡുകള്‍ വഴി ഇവയെ വളരെ എളുപ്പത്തില്‍ നിയന്ത്രിക്കാം.  ആവേശകരമായ   Alexa സ്മാര്‍ട്ട് ഹോം കോമ്പോകള്‍ വെറും 3249 രൂപ മുതലുള്ള വിലയില്‍ വാങ്ങി ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് വീടുകള്‍ സ്ഥാപിക്കുന്നതിനു തുടക്കം കുറിക്കാം.  Echo  സ്മാര്‍ട്ട് സ്പീക്കറും അതിനു അനുയോജ്യമായ സ്മാര്‍ട്ട് ബള്‍ബും ഉള്‍പ്പെട്ടതാണിത്.   ടിവി സ്ട്രീമിങ് കൂടതല്‍ വേഗത്തോടെ സുഗമമാക്കാനാണെങ്കില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന Fire TV Stick 56 ശതമാനം ഇളവോടെ വെറും 2199 രൂപയ്ക്ക് ലഭിക്കും. Amazon ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ Echo യും Fire TV യും സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച ഓഫറുകള്‍ ഇതാ: ഇക്കോ സ്മാര്‍ട്ട് സ്പീക്കറുകളിലേയും Alexa സ്മാര്‍ട്ട് ഹോം കോമ്പോകളിലേയും ആകര്‍ഷകമായ ആനൂകൂല്യങ്ങളുമായി സ്മാര്‍ട്ട് ജീവിതം തെരഞ്ഞെടുക്കൂ Amazon ന്‍റെ Alexa സംവിധാനമുള്ള  Echo സ്മാര്‍ട്ട് സ്പീക്കറുകളും Echo Show ഡിസ്പ്ലേകളും നിങ്ങളുടെ പ്രതിദിന പ്രവര്‍ത്തനങ്ങളെ സംയോജിപ്പിച്ച് പാട്ടു കേള്‍ക്കാനും ഇതിന് അനുയോജ്യമായ സ്മാര്‍ട്ട് വീട്ടുപകരണങ്ങള്‍ നിയന്ത്രിക്കാനും റിമൈന്‍ഡറുകളും അലാറങ്ങളും ക്രമീകരിക്കാനും വിവരങ്ങള്‍ തേടാനും എല്ലാം അവസരം നല്‍കും. ഇവയെല്ലാം ലളിതമായ വോയ്സ് കമാന്‍ഡുകളിലൂടെയാവും ചെയ്യാനാവുക. ഉല്‍സവാഘോഷങ്ങള്‍ക്കു തുടക്കം കുറിക്കാനോ പ്രിയപ്പെട്ടവര്‍ക്ക് വീട്ടില്‍ ആതിഥേയത്വം ഒരുക്കാനോ എല്ലാം Alexa, play spiritual song or " Alexa, turn on Diwali lights"  or " Alexa, show me the recipe of kaju katli, എന്ന് വെറുതെ പറഞ്ഞാല്‍ മാത്രം മതി.  നിങ്ങളുടെ ശബ്ദം കൊണ്ടു മാത്രം ഇവയെല്ലാം ചെയ്യാനാവുന്നതിന്‍റെ സൗകര്യം അനുഭവിക്കാം. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കുകള്‍- Alexa സ്മാര്‍ട്ട് ഹോം കോമ്പോ- Echo Dot (അഞ്ചാം ജനറേഷന്‍)...

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ന് കേരളത്തില്‍ എക്കാലത്തെയും മികച്ച തുടക്കം

0
കൊച്ചി: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ന് എക്കാലത്തെയും മികച്ച തുടക്കം. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് സന്തോഷം പകര്‍ന്നുകൊണ്ട് Amazon.in  ല്‍ വില്‍പ്പനക്കാര്‍ക്കും ബ്രാന്‍ഡ് പങ്കാളികള്‍ക്കും എക്കാലത്തെയും വലിയ ഓപ്പണിങ്ങാണ് ലഭിച്ചിരിക്കുന്നത്. ആദ്യ 48 മണിക്കൂറിനുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. മേളയുടെ ആദ്യ രണ്ടു ദിവസങ്ങളില്‍ 11 കോടി ഉപഭോക്താക്കള്‍ സന്ദര്‍ശിച്ചു. 8000ത്തിലധികം കച്ചവടക്കാര്‍ ഒരു ലക്ഷത്തിലധികം വില്‍പ്പന കുറിച്ചു. ആദ്യ 48 മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ 240 കോടി രൂപയാണ് ലാഭം നേടിയത്. കേരളത്തില്‍ പ്രാഥമികമായി ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് സ്മാര്‍ട്ട്ഫോണുകള്‍, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് 65 ശതമാനം ഓര്‍ഡറുകളും ലഭിച്ചത്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന് ലഭിച്ച മികച്ച സ്വീകരണത്തിന്‍റെ സന്തോഷത്തിലാണ് തങ്ങളെന്ന് ആമസോണ്‍ ഇന്ത്യ ആന്‍ഡ് എമര്‍ജിങ് മാര്‍ക്കറ്റ്സ് ഡയറക്ടര്‍ കിഷോര്‍ തോട്ട പറഞ്ഞു. സ്മാര്‍ട്ട്ഫോണുകള്‍, വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് വന്‍ ഡിമാന്‍ഡോടെ സംസ്ഥാനത്തെ ഉപഭോക്താക്കള്‍ മേളയോട് വലിയ ആവേശമാണ് പ്രകടിപ്പിച്ചതെന്നും കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലെ വില്‍പ്പനക്കാര്‍ വളരുന്നത് കാണുന്നതിന്‍റെ ആവേശത്തിലാണ് തങ്ങളെന്നും ഇന്ത്യന്‍ ഇ-കൊമേഴ്സ് രംഗത്ത് പ്രാദേശിക വിപണികളുടെ ഉയര്‍ന്നുവരുന്ന പ്രാധാന്യവും രാജ്യത്തുടനീളമുള്ള വൈവിധ്യമാര്‍ന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കാണണമെന്നുമാണ്  ഇവിടെ വ്യക്തമാകുന്നതെന്നും അദേഹം പറഞ്ഞു. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിനു മുന്നോടിയായി ആമസോണ്‍ ഇന്ത്യയില്‍ റൂഫസിന്‍റെ ബീറ്റാ പതിപ്പ് അവതരിപ്പിച്ചിരുന്നു. ആമസോണിന്‍റെ ഉല്‍പ്പന്ന കാറ്റലോഗിലും വെബിലുടനീളവുമുള്ള വിവരങ്ങളിലും പരിശീലനം നേടിയ ഒരു വിദഗ്ധ ഷോപ്പിംഗ് സഹായിയാണ് റൂഫസ്.  ഷോപ്പിംഗ് ആവശ്യങ്ങള്‍, ഉല്‍പ്പന്നങ്ങള്‍, താരതമ്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഉപഭോക്തൃ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ഇതിന്‍റെ അടിസ്ഥാനത്തില്‍ ശുപാര്‍ശകള്‍ നല്‍കാനും ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തല്‍ സുഗമമാക്കാനും സഹായിക്കുന്നു. റൂഫസ് നിലവില്‍ മലയാളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്ക്കുന്നുണ്ട്. ആയിരക്കണക്കിന് ഉപഭോക്തൃ അവലോകനങ്ങളെ അടിസ്ഥാനമാക്കി ഉല്‍പ്പന്ന സവിശേഷതകളും ഉപഭോക്തൃ വികാരവും ഉയര്‍ത്തിക്കാട്ടുന്ന ചെറിയ ഖണ്ഡിക സൂചനയായി നല്‍കുന്ന എഐ അധിഷ്ഠിത ഉപഭോക്തൃ റിവ്യൂ പോലുള്ള ജെന്‍ എഐ ഉല്‍പ്പന്നങ്ങളും ആമസോണ്‍ അവതരിപ്പിച്ചിട്ടുണ്ട്. ആമസോണില്‍ തങ്ങള്‍ നവീകരണത്തിലും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിലും പ്രതിജ്ഞാബദ്ധരാണെന്ന് ആമസോണ്‍ ഇന്ത്യ ആന്‍ഡ് എമര്‍ജിങ് മാര്‍ക്കറ്റ്സ് ഡയറക്ടര്‍ കിഷോര്‍ തോട്ട പറഞ്ഞു. എഐ ഷോപ്പിങ് സഹായിയായ റൂഫസിന്‍റെ അവതരണം വക്തിഗത ഷോപ്പിങ് അനുഭവം നല്‍കുന്നതിലേക്കുള്ള യാത്രയിലെ നാഴികക്കല്ലാണെന്നും കൂടാതെ, അക ജനറേറ്റഡ് കസ്റ്റമര്‍ റിവ്യൂ ഹൈലൈറ്റുകള്‍ പോലുള്ള ഫീച്ചറുകള്‍ വിവരമുള്ള തീരുമാനങ്ങള്‍ എടുക്കാനും പുതിയ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. കൂടാതെ, എഐ ജനറേറ്റഡ് ഉപഭോക്തൃ റിവ്യൂ പോലുള്ള ഫീച്ചറുകള്‍ തീരുമാനങ്ങള്‍ എടുക്കാനും പുതിയ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നുവെന്നും ഈ മുന്നേറ്റങ്ങള്‍ വിപുലമായ ഉല്‍പ്പന്ന തിരഞ്ഞെടുപ്പും മത്സരാധിഷ്ഠിത വിലനിര്‍ണ്ണയവും കൂടിച്ചേര്‍ന്ന്, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ന്‍റെ വിജയത്തിന് കാരണമായെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ആമസോണ്‍ അതിന്‍റെ ഇന്‍ഫ്ളുവന്‍സര്‍ പ്രോഗ്രാമിന്‍റെ ഭാഗമായി 50,000ത്തിലധികം ഉള്ളടക്ക സ്രഷ്ടാക്കളുമായും സോഷ്യല്‍ മീഡിയ സ്വാധീനിക്കുന്നവരുമായും ഇടപഴകുന്നു. ഫാഷന്‍, സൗന്ദര്യ-വ്യക്തിഗത പരിചരണ ഉപകരണങ്ങള്‍, വീട്, അടുക്കള, കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയ പ്രധാന വിഭാഗങ്ങളില്‍ ആമസോണില്‍ പ്രവര്‍ത്തിക്കുന്ന സജീവ സ്രഷ്ടാക്കള്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് കമ്മീഷന്‍ വരുമാന നിരക്കില്‍ കമ്പനി ഗണ്യമായ വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫീസ് മാറ്റങ്ങള്‍ക്ക് പുറമേ, ആമസോണ്‍ ലൈവ് പ്രോഗ്രാമിന്‍റെ ഭാഗമായി നൂറുകണക്കിന് സ്രഷ്ടാക്കള്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിനുവേണ്ടി മൊബൈലുകള്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍, സൗന്ദര്യം എന്നിവയുള്‍പ്പെടെയുള്ള വിഭാഗങ്ങളിലായി 1500ലധികം തത്സമയ സ്ട്രീമുകള്‍ പ്രവര്‍ത്തിപ്പിക്കും. പ്രധാന വിഭാഗങ്ങളിള്‍ കമ്മീഷന്‍ നിരക്കുകള്‍ ഗണ്യമായി വര്‍ധിപ്പിക്കുന്നതിലൂടെയും ക്രിയേറ്റര്‍ യൂണിവേഴ്സിറ്റി, ക്രിയേറ്റര്‍ കണക്റ്റ് എന്നിവ പോലുള്ള പ്രോഗ്രാമുകളിലൂടെ അധിക വിഭവങ്ങള്‍ നല്‍കുന്നതിലൂടെയും തങ്ങള്‍ സ്രഷ്ടാക്കള്‍ക്ക് ഉത്സവ കാലത്തും അതിനുശേഷവും അഭിവൃദ്ധി പ്രാപിക്കാന്‍ ആവശ്യമായ ഉപകരണങ്ങളും പ്രോത്സാഹനങ്ങളും നല്‍കുന്നുവെന്നും മെച്ചപ്പെടുത്തിയ ഈ പിന്തുണാ സംവിധാനം സ്രഷ്ടാക്കള്‍ക്ക് ഗുണം ചെയ്യുക മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആകര്‍ഷകവും ലാഭകരമായ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുമെന്നും തങ്ങള്‍ വിശ്വസിക്കുന്നുവെന്നും   ആമസോണ്‍ ഇന്ത്യ ആന്‍ഡ് എമര്‍ജിങ് മാര്‍ക്കറ്റ്സ് ഡയറക്ടര്‍ കിഷോര്‍ തോട്ട പറഞ്ഞു. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന് മുന്നോടിയായി ആമസോണ്‍, കേരളത്തില്‍ നിന്നുള്ളവരുള്‍പ്പെടെ, ഇന്ത്യയിലുടനീളമുള്ള 16 ലക്ഷം വില്‍പ്പനക്കാര്‍ക്ക് വില്‍പ്പന ഫീസില്‍ ഗണ്യമായ കുറവ് പ്രഖ്യാപിച്ചു. പലചരക്ക് സാധനങ്ങള്‍, ഫാഷന്‍, ഇലക്ട്രോണിക്സ് തുടങ്ങിയ വിഭാഗങ്ങളില്‍ മൂന്ന് ശതമാനം മുതല്‍ 12 ശതമാനം വരെയാണ് ഫീസ് കുറയ്ക്കുന്നത്, വില്‍പ്പനക്കാര്‍ക്ക് അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് മികച്ച വില നല്‍കാനും ഇത് സഹായിക്കുന്നു. ഡല്‍ഹി എന്‍സിആര്‍, ഗുവാഹത്തി, പാട്ന എന്നിവിടങ്ങളില്‍ കമ്പനി മൂന്ന് ഫുള്‍ഫില്‍മെന്‍റ് കേന്ദ്രങ്ങളും തുടങ്ങി. കൂടാതെ, കേരളത്തിലെ ആയിരക്കണക്കിന് ഇടക്കാല ജോലികള്‍ ഉള്‍പ്പെടെ, വരാനിരിക്കുന്ന ഉത്സവ കാലത്തെ      ഉയര്‍ന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി Amazon.in പ്രവര്‍ത്തന ശൃംഖലയിലുടനീളം 110,000 ഇടക്കാല തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ല്‍ എസ്എംബികള്‍ 9500ലധികം പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും

0
കൊച്ചി: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ല്‍ ആമസോണിന്‍റെ വില്‍പ്പനയുടെ ഭാഗമായ കരിഗര്‍, സഹേലി, പ്രാദേശിക കടകള്‍, ലോഞ്ച്പാഡ് എന്നിവയുടെ ഭാഗമായ എസ്എംബികള്‍ 9500ലധികം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു. ആല്‍പിനോ, ഫൂല്‍, ആസോള്‍, ടാഷ ക്രാഫ്റ്റ് തുടങ്ങിയ ബ്രാന്‍ഡുകളും നൂതനമായ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ഡോട്ട്ഇന്നില്‍ അവതരിപ്പിക്കും. ഇന്ത്യയിലെ...
0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -

EDITOR PICKS