Amazon – Newsaic https://thenewsaic.com See the whole story Thu, 10 Oct 2024 10:29:50 +0000 en-US hourly 1 https://wordpress.org/?v=6.7.1 നിങ്ങളുടെ ജീവിതം കൂടുതല്‍ സ്മാര്‍ട്ട് ആക്കാന്‍ Alexa സംവിധാനമുള്ള ഈ ഉപകരണങ്ങള്‍ ഡിസ്ക്കൗണ്ടില്‍ ലഭിക്കുന്നത് സഹായകമാകും https://thenewsaic.com/2024/10/10/these-alexa-enabled-devices-on-discount-can-help-make-your-life-smarter/ Thu, 10 Oct 2024 10:29:08 +0000 https://thenewsaic.com/?p=475 കൊച്ചി:  Amazon ന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തുടരുന്നതിനിടെ ലഭിക്കുന്ന വന്‍ ഇളവുകള്‍ നിങ്ങളുടെ വീടുകളെ കൂടുതല്‍ സ്മാര്‍ട്ട് ആക്കാന്‍ പ്രയോജനപ്പെടുത്താം.   Echo സ്മാര്‍ട്ട് സ്പീക്കറുകളും Fire TV ഡിവൈസുകളും 55 ശതമാനം വരെ ഇളവില്‍ ലഭിക്കുന്നത് ഉല്‍സവ കാലത്തിനായി തയ്യാറെടുക്കും വിധം ഏറ്റവും ഇളവുകള്‍ നേടാനാവുന്ന അവസരമാക്കി മാറ്റുന്നു.

Alexa യെ അതിന് അനുയോജ്യമായ ഉപകരണവുമായി പെയര്‍ ചെയ്യുന്നതു പോലെ തന്നെ ലളിതമാണ് സ്മാര്‍ട്ട് വീടിനായുള്ള തുടക്കം കുറിക്കല്‍. ഇംഗ്ലീഷ്, ഹിന്ദി, ഹിംഗ്ലീഷ് ശബ്ദ കമാന്‍ഡുകള്‍ വഴി ഇവയെ വളരെ എളുപ്പത്തില്‍ നിയന്ത്രിക്കാം.  ആവേശകരമായ   Alexa സ്മാര്‍ട്ട് ഹോം കോമ്പോകള്‍ വെറും 3249 രൂപ മുതലുള്ള വിലയില്‍ വാങ്ങി ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് വീടുകള്‍ സ്ഥാപിക്കുന്നതിനു തുടക്കം കുറിക്കാം.  Echo  സ്മാര്‍ട്ട് സ്പീക്കറും അതിനു അനുയോജ്യമായ സ്മാര്‍ട്ട് ബള്‍ബും ഉള്‍പ്പെട്ടതാണിത്.   ടിവി സ്ട്രീമിങ് കൂടതല്‍ വേഗത്തോടെ സുഗമമാക്കാനാണെങ്കില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന Fire TV Stick 56 ശതമാനം ഇളവോടെ വെറും 2199 രൂപയ്ക്ക് ലഭിക്കും.

Amazon ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ Echo യും Fire TV യും സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച ഓഫറുകള്‍ ഇതാ:

ഇക്കോ സ്മാര്‍ട്ട് സ്പീക്കറുകളിലേയും Alexa സ്മാര്‍ട്ട് ഹോം കോമ്പോകളിലേയും ആകര്‍ഷകമായ ആനൂകൂല്യങ്ങളുമായി സ്മാര്‍ട്ട് ജീവിതം തെരഞ്ഞെടുക്കൂ

Amazon ന്‍റെ Alexa സംവിധാനമുള്ള  Echo സ്മാര്‍ട്ട് സ്പീക്കറുകളും Echo Show ഡിസ്പ്ലേകളും നിങ്ങളുടെ പ്രതിദിന പ്രവര്‍ത്തനങ്ങളെ സംയോജിപ്പിച്ച് പാട്ടു കേള്‍ക്കാനും ഇതിന് അനുയോജ്യമായ സ്മാര്‍ട്ട് വീട്ടുപകരണങ്ങള്‍ നിയന്ത്രിക്കാനും റിമൈന്‍ഡറുകളും അലാറങ്ങളും ക്രമീകരിക്കാനും വിവരങ്ങള്‍ തേടാനും എല്ലാം അവസരം നല്‍കും. ഇവയെല്ലാം ലളിതമായ വോയ്സ് കമാന്‍ഡുകളിലൂടെയാവും ചെയ്യാനാവുക. ഉല്‍സവാഘോഷങ്ങള്‍ക്കു തുടക്കം കുറിക്കാനോ പ്രിയപ്പെട്ടവര്‍ക്ക് വീട്ടില്‍ ആതിഥേയത്വം ഒരുക്കാനോ എല്ലാം Alexa, play spiritual song or ” Alexa, turn on Diwali lights”  or ” Alexa, show me the recipe of kaju katli, എന്ന് വെറുതെ പറഞ്ഞാല്‍ മാത്രം മതി.  നിങ്ങളുടെ ശബ്ദം കൊണ്ടു മാത്രം ഇവയെല്ലാം ചെയ്യാനാവുന്നതിന്‍റെ സൗകര്യം അനുഭവിക്കാം.

  • ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കുകള്‍- Alexa സ്മാര്‍ട്ട് ഹോം കോമ്പോ- Echo Dot (അഞ്ചാം ജനറേഷന്‍) + വിപ്രോ സിമ്പിള്‍ സെറ്റ് അപ് 9 വാട്ട് എല്‍ഇഡി സ്മാര്‍ട്ട് ബള്‍ബ്.   ഫ്ളാറ്റ് 37 ശതമാനം ഇളവ്. വെറും 4749 രൂപയ്ക്ക് നേടൂ.
  • Echo Pop ന് ഫ്ളാറ്റ് 41 ശതമാനം ഇളവ്. വെറും 2949 രൂപയ്ക്ക് നേടൂ.
  • Alexa സ്മാര്‍ട്ട് ഹോം കോമ്പോയില്‍ ഫ്ളാറ്റ് 54 ശതമാനം ഇളവു നേടൂ.  Echo Pop + വിപ്രോ സിമ്പിള്‍ സെറ്റ് അപ് 9 വാട്ട് എല്‍ഇഡി സ്മാര്‍ട്ട് ബള്‍ബ്. നേടൂ വെറും 3249 രൂപയ്ക്ക്.
  • ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില Echo Dot. ( അഞ്ചാം ജനറേഷന്‍) ഫ്ളാറ്റ് 19 ശതമാനം ഇളവ്.  നേടൂ വെറും 4449 രൂപയ്ക്ക്
  • ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില. Echo Show 5 ( രണ്ടാം ജനറേഷന്‍) ഫ്ളാറ്റ് 55 ശതമാനം ഇളവ്. നേടൂ വെറും 3999 രൂപയ്ക്ക്.
  • ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില. Echo Show 8 ( രണ്ടാം ജനറേഷന്‍) ഫ്ളാറ്റ് 35 ശതമാനം ഇളവ്. നേടൂ വെറും 8999 രൂപയ്ക്ക്.

Fire TV ഡിവൈസുകളില്‍ നിരസിക്കാനാവാത്ത ആനുകൂല്യങ്ങളുമായി ഏറ്റവും പുതിയ ഒടിടി ഉള്ളടക്കങ്ങള്‍ സ്ട്രീം ചെയ്യൂ

നിങ്ങളുടെ സ്മാര്‍ട്ട് ഇതര ടിവി സ്മാര്‍ട്ട് ആക്കാനോ വേഗത കുറഞ്ഞ ടിവിയുടെ പ്രകടനം മെച്ചപ്പെടുത്താനോ ആണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്. എങ്കില്‍ ഇത് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ആനുകൂല്യമാണ്.  Fire TV Stick മായി നിങ്ങളുടെ ടിവി അപ്ഗ്രേഡ് ചെയ്യൂ.  ഇതോടൊപ്പമുള്ള Alexa വോയ്സ് റിമോട്ട് വഴി നിങ്ങള്‍ക്ക് എളുപ്പത്തില്‍ സര്‍ച്ചു ചെയ്യാനും ഉള്ളടക്കങ്ങളിലൂടെ ലളിതമായി കടന്നു പോകാനും കഴിയുള്ള വോയ്സ് കമാന്‍ഡുകള്‍ പ്രയോജനപ്പെടുത്താം.  സ്മാര്‍ട്ട് ഹോം അപ്ലയന്‍സസുകള്‍ക്കും ഇത് അനുയോജ്യമാണ്.

  • ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില- ഫ്ളാറ്റ് 56 ശതമാനം ഇളവ്. Amazon ന്‍റെ ഏറ്റവും കുടുതല്‍ വില്‍ക്കപ്പെടുന്ന Fire TV Stick വെറും 2199 രൂപയ്ക്ക് നേടൂ.
  • ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില. Fire TV Stick ലൈറ്റില്‍ ഫ്ളാറ്റ് 50 ശതമാനം ഇളവ്. വെറും 1999 രൂപയ്ക്ക് ഇതു നേടൂ.
  • ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില. Fire TV Stick 4 കെയ്ക്ക്  ഫ്ളാറ്റ് 42 ശതമാനം ഇളവ്. വെറും 3999 രൂപയ്ക്ക് ഇതു നേടൂ.
  • Fire TV  ബില്‍റ്റ് ഇന്‍ ആയിട്ടുള്ള സ്മാര്‍ട്ട് ടിവികളില്‍ 50 ശതമാനം വരെ ഇളവു നേടൂ.

വീട്ടിലെ വിനോദ അനുഭവങ്ങള്‍  Fire TV ഉപകരണങ്ങളുമായി മെച്ചപ്പെടുത്താനായാലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാനായാലും Echo സ്മര്‍ട്ട് സ്പീക്കറുകളുമായി കൂടുതല്‍ സ്മാര്‍ട്ട് ആകാനായാലും  എല്ലാവര്‍ക്കും വേണ്ട എന്തെങ്കിലും ഇവിടെയുണ്ട്.  Amazon ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവല്‍ 2024 വേളയില്‍ ഈ ആനുകൂല്യങ്ങളിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കു. Alexa നിങ്ങളുടെ ആഘോഷങ്ങളെ കൂടുതല്‍ സ്മാര്‍ട്ട് ആക്കട്ടെ. ഷോപിങ് ആരംഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

]]>
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ന് കേരളത്തില്‍ എക്കാലത്തെയും മികച്ച തുടക്കം https://thenewsaic.com/2024/10/07/amazon-great-indian-festival-2024-registers-biggest-opening-ever-in-kerala/ Mon, 07 Oct 2024 06:12:38 +0000 https://thenewsaic.com/?p=449 കൊച്ചി: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ന് എക്കാലത്തെയും മികച്ച തുടക്കം. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് സന്തോഷം പകര്‍ന്നുകൊണ്ട് Amazon.in  ല്‍ വില്‍പ്പനക്കാര്‍ക്കും ബ്രാന്‍ഡ് പങ്കാളികള്‍ക്കും എക്കാലത്തെയും വലിയ ഓപ്പണിങ്ങാണ് ലഭിച്ചിരിക്കുന്നത്. ആദ്യ 48 മണിക്കൂറിനുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. മേളയുടെ ആദ്യ രണ്ടു ദിവസങ്ങളില്‍ 11 കോടി ഉപഭോക്താക്കള്‍ സന്ദര്‍ശിച്ചു. 8000ത്തിലധികം കച്ചവടക്കാര്‍ ഒരു ലക്ഷത്തിലധികം വില്‍പ്പന കുറിച്ചു. ആദ്യ 48 മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ 240 കോടി രൂപയാണ് ലാഭം നേടിയത്. കേരളത്തില്‍ പ്രാഥമികമായി ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് സ്മാര്‍ട്ട്ഫോണുകള്‍, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് 65 ശതമാനം ഓര്‍ഡറുകളും ലഭിച്ചത്.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന് ലഭിച്ച മികച്ച സ്വീകരണത്തിന്‍റെ സന്തോഷത്തിലാണ് തങ്ങളെന്ന് ആമസോണ്‍ ഇന്ത്യ ആന്‍ഡ് എമര്‍ജിങ് മാര്‍ക്കറ്റ്സ് ഡയറക്ടര്‍ കിഷോര്‍ തോട്ട പറഞ്ഞു. സ്മാര്‍ട്ട്ഫോണുകള്‍, വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് വന്‍ ഡിമാന്‍ഡോടെ സംസ്ഥാനത്തെ ഉപഭോക്താക്കള്‍ മേളയോട് വലിയ ആവേശമാണ് പ്രകടിപ്പിച്ചതെന്നും കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലെ വില്‍പ്പനക്കാര്‍ വളരുന്നത് കാണുന്നതിന്‍റെ ആവേശത്തിലാണ് തങ്ങളെന്നും ഇന്ത്യന്‍ ഇ-കൊമേഴ്സ് രംഗത്ത് പ്രാദേശിക വിപണികളുടെ ഉയര്‍ന്നുവരുന്ന പ്രാധാന്യവും രാജ്യത്തുടനീളമുള്ള വൈവിധ്യമാര്‍ന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കാണണമെന്നുമാണ്  ഇവിടെ വ്യക്തമാകുന്നതെന്നും അദേഹം പറഞ്ഞു.

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിനു മുന്നോടിയായി ആമസോണ്‍ ഇന്ത്യയില്‍ റൂഫസിന്‍റെ ബീറ്റാ പതിപ്പ് അവതരിപ്പിച്ചിരുന്നു. ആമസോണിന്‍റെ ഉല്‍പ്പന്ന കാറ്റലോഗിലും വെബിലുടനീളവുമുള്ള വിവരങ്ങളിലും പരിശീലനം നേടിയ ഒരു വിദഗ്ധ ഷോപ്പിംഗ് സഹായിയാണ് റൂഫസ്.  ഷോപ്പിംഗ് ആവശ്യങ്ങള്‍, ഉല്‍പ്പന്നങ്ങള്‍, താരതമ്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഉപഭോക്തൃ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ഇതിന്‍റെ അടിസ്ഥാനത്തില്‍ ശുപാര്‍ശകള്‍ നല്‍കാനും ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തല്‍ സുഗമമാക്കാനും സഹായിക്കുന്നു. റൂഫസ് നിലവില്‍ മലയാളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്ക്കുന്നുണ്ട്. ആയിരക്കണക്കിന് ഉപഭോക്തൃ അവലോകനങ്ങളെ അടിസ്ഥാനമാക്കി ഉല്‍പ്പന്ന സവിശേഷതകളും ഉപഭോക്തൃ വികാരവും ഉയര്‍ത്തിക്കാട്ടുന്ന ചെറിയ ഖണ്ഡിക സൂചനയായി നല്‍കുന്ന എഐ അധിഷ്ഠിത ഉപഭോക്തൃ റിവ്യൂ പോലുള്ള ജെന്‍ എഐ ഉല്‍പ്പന്നങ്ങളും ആമസോണ്‍ അവതരിപ്പിച്ചിട്ടുണ്ട്.

ആമസോണില്‍ തങ്ങള്‍ നവീകരണത്തിലും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിലും പ്രതിജ്ഞാബദ്ധരാണെന്ന് ആമസോണ്‍ ഇന്ത്യ ആന്‍ഡ് എമര്‍ജിങ് മാര്‍ക്കറ്റ്സ് ഡയറക്ടര്‍ കിഷോര്‍ തോട്ട പറഞ്ഞു. എഐ ഷോപ്പിങ് സഹായിയായ റൂഫസിന്‍റെ അവതരണം വക്തിഗത ഷോപ്പിങ് അനുഭവം നല്‍കുന്നതിലേക്കുള്ള യാത്രയിലെ നാഴികക്കല്ലാണെന്നും കൂടാതെ, അക ജനറേറ്റഡ് കസ്റ്റമര്‍ റിവ്യൂ ഹൈലൈറ്റുകള്‍ പോലുള്ള ഫീച്ചറുകള്‍ വിവരമുള്ള തീരുമാനങ്ങള്‍ എടുക്കാനും പുതിയ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. കൂടാതെ, എഐ ജനറേറ്റഡ് ഉപഭോക്തൃ റിവ്യൂ പോലുള്ള ഫീച്ചറുകള്‍ തീരുമാനങ്ങള്‍ എടുക്കാനും പുതിയ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നുവെന്നും ഈ മുന്നേറ്റങ്ങള്‍ വിപുലമായ ഉല്‍പ്പന്ന തിരഞ്ഞെടുപ്പും മത്സരാധിഷ്ഠിത വിലനിര്‍ണ്ണയവും കൂടിച്ചേര്‍ന്ന്, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ന്‍റെ വിജയത്തിന് കാരണമായെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ആമസോണ്‍ അതിന്‍റെ ഇന്‍ഫ്ളുവന്‍സര്‍ പ്രോഗ്രാമിന്‍റെ ഭാഗമായി 50,000ത്തിലധികം ഉള്ളടക്ക സ്രഷ്ടാക്കളുമായും സോഷ്യല്‍ മീഡിയ സ്വാധീനിക്കുന്നവരുമായും ഇടപഴകുന്നു. ഫാഷന്‍, സൗന്ദര്യ-വ്യക്തിഗത പരിചരണ ഉപകരണങ്ങള്‍, വീട്, അടുക്കള, കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയ പ്രധാന വിഭാഗങ്ങളില്‍ ആമസോണില്‍ പ്രവര്‍ത്തിക്കുന്ന സജീവ സ്രഷ്ടാക്കള്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് കമ്മീഷന്‍ വരുമാന നിരക്കില്‍ കമ്പനി ഗണ്യമായ വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫീസ് മാറ്റങ്ങള്‍ക്ക് പുറമേ, ആമസോണ്‍ ലൈവ് പ്രോഗ്രാമിന്‍റെ ഭാഗമായി നൂറുകണക്കിന് സ്രഷ്ടാക്കള്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിനുവേണ്ടി മൊബൈലുകള്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍, സൗന്ദര്യം എന്നിവയുള്‍പ്പെടെയുള്ള വിഭാഗങ്ങളിലായി 1500ലധികം തത്സമയ സ്ട്രീമുകള്‍ പ്രവര്‍ത്തിപ്പിക്കും.

പ്രധാന വിഭാഗങ്ങളിള്‍ കമ്മീഷന്‍ നിരക്കുകള്‍ ഗണ്യമായി വര്‍ധിപ്പിക്കുന്നതിലൂടെയും ക്രിയേറ്റര്‍ യൂണിവേഴ്സിറ്റി, ക്രിയേറ്റര്‍ കണക്റ്റ് എന്നിവ പോലുള്ള പ്രോഗ്രാമുകളിലൂടെ അധിക വിഭവങ്ങള്‍ നല്‍കുന്നതിലൂടെയും തങ്ങള്‍ സ്രഷ്ടാക്കള്‍ക്ക് ഉത്സവ കാലത്തും അതിനുശേഷവും അഭിവൃദ്ധി പ്രാപിക്കാന്‍ ആവശ്യമായ ഉപകരണങ്ങളും പ്രോത്സാഹനങ്ങളും നല്‍കുന്നുവെന്നും മെച്ചപ്പെടുത്തിയ ഈ പിന്തുണാ സംവിധാനം സ്രഷ്ടാക്കള്‍ക്ക് ഗുണം ചെയ്യുക മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആകര്‍ഷകവും ലാഭകരമായ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുമെന്നും തങ്ങള്‍ വിശ്വസിക്കുന്നുവെന്നും   ആമസോണ്‍ ഇന്ത്യ ആന്‍ഡ് എമര്‍ജിങ് മാര്‍ക്കറ്റ്സ് ഡയറക്ടര്‍ കിഷോര്‍ തോട്ട പറഞ്ഞു.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന് മുന്നോടിയായി ആമസോണ്‍, കേരളത്തില്‍ നിന്നുള്ളവരുള്‍പ്പെടെ, ഇന്ത്യയിലുടനീളമുള്ള 16 ലക്ഷം വില്‍പ്പനക്കാര്‍ക്ക് വില്‍പ്പന ഫീസില്‍ ഗണ്യമായ കുറവ് പ്രഖ്യാപിച്ചു.

പലചരക്ക് സാധനങ്ങള്‍, ഫാഷന്‍, ഇലക്ട്രോണിക്സ് തുടങ്ങിയ വിഭാഗങ്ങളില്‍ മൂന്ന് ശതമാനം മുതല്‍ 12 ശതമാനം വരെയാണ് ഫീസ് കുറയ്ക്കുന്നത്, വില്‍പ്പനക്കാര്‍ക്ക് അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് മികച്ച വില നല്‍കാനും ഇത് സഹായിക്കുന്നു. ഡല്‍ഹി എന്‍സിആര്‍, ഗുവാഹത്തി, പാട്ന എന്നിവിടങ്ങളില്‍ കമ്പനി മൂന്ന് ഫുള്‍ഫില്‍മെന്‍റ് കേന്ദ്രങ്ങളും തുടങ്ങി. കൂടാതെ, കേരളത്തിലെ ആയിരക്കണക്കിന് ഇടക്കാല ജോലികള്‍ ഉള്‍പ്പെടെ, വരാനിരിക്കുന്ന ഉത്സവ കാലത്തെ      ഉയര്‍ന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി Amazon.in പ്രവര്‍ത്തന ശൃംഖലയിലുടനീളം 110,000 ഇടക്കാല തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.

]]>
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ല്‍ എസ്എംബികള്‍ 9500ലധികം പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും https://thenewsaic.com/2024/09/26/amazon-great-indian-festival/ Thu, 26 Sep 2024 12:47:05 +0000 https://thenewsaic.com/?p=357 കൊച്ചി: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ല്‍ ആമസോണിന്‍റെ വില്‍പ്പനയുടെ ഭാഗമായ കരിഗര്‍, സഹേലി, പ്രാദേശിക കടകള്‍, ലോഞ്ച്പാഡ് എന്നിവയുടെ ഭാഗമായ എസ്എംബികള്‍ 9500ലധികം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു. ആല്‍പിനോ, ഫൂല്‍, ആസോള്‍, ടാഷ ക്രാഫ്റ്റ് തുടങ്ങിയ ബ്രാന്‍ഡുകളും നൂതനമായ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ഡോട്ട്ഇന്നില്‍ അവതരിപ്പിക്കും. ഇന്ത്യയിലെ എല്ലാ പിന്‍കോഡുകളിലുമുള്ള ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാണ്. വീട്, അടുക്കള, പലചരക്ക്, വസ്ത്രങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 16 ലക്ഷത്തിലധികം വില്‍പ്പനക്കാരുടെ കോടിക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ ലഭ്യമാക്കുന്നു.

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഉപഭോക്തൃ ഡിമാന്‍ഡില്‍ കുതിച്ചു ചാട്ടത്തിന് വില്‍പ്പനക്കാരെ സജ്ജമാക്കുന്നതിന് വിവധ പദ്ധതികളും ആമസോണ്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഉത്സവ സീസണിനായി തയ്യാറെടുക്കുന്ന വില്‍പ്പനക്കാര്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിനായി, സെപ്റ്റംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍ വന്ന പ്ലാറ്റ്ഫോമിലെ ഒന്നിലധികം ഉല്‍പ്പന്ന വിഭാഗങ്ങള്‍ക്കുള്ള വില്‍പ്പന ഫീസില്‍ കുറവ് വരുത്തിയത് ഈയിടെയാണ്. ഈ ഇളവിലൂടെ വില്‍പ്പനക്കാര്‍ക്ക് വിവിധ വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് ഫീസില്‍ മൂന്നു മുതല്‍ 12 ശതമാനംവരെ കുറവു ലഭിക്കും. ദീപാവലി ഷോപ്പിങ് തിരക്കിനിടയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ആഘോഷങ്ങള്‍ക്കപ്പുറത്തേക്ക് സുസ്ഥിരമായ വിജയത്തിന് കളമൊരുക്കാനും അവര്‍ക്ക് കഴിയും.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും വലിയ ഷോപ്പിംഗ് ഉല്‍സവമാണ. ഒമ്പതാം തവണയും ഇത് അവതരിപ്പിക്കുന്നതിന്‍റെ ആവേശത്തിലാണ് തങ്ങളെന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ സഹായിക്കുകയും ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെ ഉത്സവകാലം എല്ലാവര്‍ക്കും അവിസ്മരണീയമാക്കുകയും വില്‍പ്പനക്കാരെ ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും 16 ലക്ഷത്തിലധികം കച്ചവടക്കാര്‍ കോടിക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലുടനീളം 100 ശതമാനം സേവനയോഗ്യമായ പിന്‍കോഡുകളിലേക്ക് മൂല്യമേറിയതും വിശ്വസനീയവുമായ ഡെലിവറിയും പ്രതീക്ഷിക്കാമെന്നും ആമസോണ്‍ ഇന്ത്യ സെല്ലിങ് പാര്‍ട്നര്‍ സര്‍വീസസ് ഡയറക്ടര്‍ അമിത് നന്ദ പറഞ്ഞു.

ഉല്‍സവ സീസണിനായി തയ്യാറെടുക്കുന്ന കച്ചവടക്കാരെ സഹായിക്കുന്നതിന് ആമസോണ്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനക്കാരെ തമ്മില്‍ ബന്ധിപ്പിക്കുന്ന പരിപാടികളുടെ ഒരു പരമ്പര ആതിഥേയത്വം വഹിച്ചിട്ടുണ്ട്, കൂടാതെ ഓണ്‍ലൈനില്‍ വില്‍ക്കുന്നതിന്‍റെ വ്യത്യസ്ഥതകള്‍ മനസിലാക്കുന്നതിനായി നേതൃത്വ ടീമുമായി ഇടപഴകാന്‍ അവരെ സഹായിക്കുന്നു. ആയിരക്കണക്കിന് കച്ചവടക്കാര്‍ പങ്കെടുക്കുകയും ഉല്‍സവ സീസണില്‍ വില്‍പ്പന പരമാവധി കൂട്ടുന്നതിനായുള്ള അവരുടെ പദ്ധതികള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ല്‍ മികച്ച വില്‍പ്പന നേടാന്‍ സഹായിക്കുന്ന ആമസോണിലെ വിവിധ ടൂളുകളെക്കുറിച്ചും ഫീച്ചറുകളെക്കുറിച്ചും വില്‍പ്പനക്കാര്‍ക്ക് പ്രത്യേക പരിശീലന സെഷനുകളും മാസ്റ്റര്‍ ക്ലാസുകളും നടത്തി. ഇതു കൂടാതെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലെ പ്രകടന മികവനുസരിച്ച് വില്‍പ്പനക്കാര്‍ക്ക് സമ്മാനങ്ങള്‍ (ക്യാഷ് പ്രൈസും രാജ്യാന്തര ട്രിപ്പുകളും ഉള്‍പ്പടെ) നേടാവുന്ന ആമസോണ്‍ സെല്ലര്‍ റിവാര്‍ഡ്സ് 2024ലും അവതരിപ്പിച്ചിട്ടുണ്ട്.

പ്രധാന വില്‍പ്പന ഇവന്‍റുകള്‍ കൈകാര്യം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും വില്‍പ്പനക്കാരെ സഹായിക്കുന്ന വില്‍പ്പന ഇവന്‍റ് പ്ലാനര്‍, ഇമേജിങ് സേവനങ്ങള്‍, ലിസ്റ്റിങ് അസിസ്റ്റന്‍റുകള്‍ എന്നിവ പോലുള്ള ജെന്‍-എഐ അടിസ്ഥാനമാക്കിയുള്ള പുതുമകള്‍ പോലെയുള്ള പുതിയ ടൂളുകളുടെയും ഫീച്ചറുകളുടെയും ശക്തമായ സ്യൂട്ട് എസ്എംബികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. സെല്‍ഫ്സര്‍വീസ് രജിസ്ട്രേഷന്‍ (എസ്എസ്ആര്‍ 2. 0) ബഹുഭാഷാ പിന്തുണയും കാര്യക്ഷമമായ രജിസ്ട്രേഷനും ഇന്‍വോയ്സിംഗ് പ്രക്രിയകളും ഉപയോഗിച്ചുള്ള പ്രവേശനം ലളിതമാക്കുമ്പോള്‍, സെയില്‍ ഇവന്‍റ് പ്ലാനര്‍ വില്‍പ്പനക്കാര്‍ക്ക് ആകര്‍ഷകമായ ഡീലുകള്‍ തയ്യാറാക്കാനും ഫലപ്രദമായ ചരക്കു പട്ടിക തയ്യാറാക്കുന്നതിനും വിലയേറിയ ഉള്‍ക്കാഴ്ചകള്‍ നല്‍കാനും സഹായിക്കുന്നു. ഓണ്‍ലൈന്‍ ഷോപ്പുകള്‍ സജ്ജീകരിക്കുന്നതിനും പരസ്യങ്ങള്‍, പ്രൈം, ഡീലുകള്‍ എന്നിവ പോലുള്ള ഫീച്ചറുകള്‍ ഉപയോഗിക്കുന്നതിനുമുള്ള വിശദമായ മാര്‍ഗനിര്‍ദ്ദേശം ന്യൂ സെല്ലര്‍ സക്സസ് സെന്‍റര്‍ ലഭ്യമാക്കുന്നു. മള്‍ട്ടിചാനല്‍ ഫുള്‍ഫില്‍മെന്‍റ് (എംസിഎഫ്) ആമസോണിന്‍റെ ഡെലിവറി നെറ്റ്വര്‍ക്ക് ഉപയോഗിച്ച് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നത് കച്ചവടക്കാര്‍ക്ക് എളുപ്പമാക്കും.

വില്‍പ്പനക്കാരുടെ ബിസിനസുകള്‍ നിയന്ത്രിക്കാനും വളര്‍ത്താനും വില്‍പ്പനക്കാരെ സഹായിക്കുന്നതിനായി ആമസോണ്‍ സെല്ലര്‍ ആപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നവീകരിക്കുന്നുണ്ട്. കൂപ്പണുകള്‍, ഡീലുകള്‍, സ്പോണ്‍സര്‍ ചെയ്ത ഉല്‍പ്പന്നങ്ങളുടെ പ്രചാരണങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നത് ഉള്‍പ്പടെ, വില്‍പ്പനക്കാര്‍ക്ക് അവരുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ ആപ്പ് വഴി സാധ്യമാണ്. പ്രധാന സൂചകങ്ങള്‍ എളുപ്പത്തില്‍ ട്രാക്കുചെയ്യാനും വിശകലനം ചെയ്യാനും വില്‍പ്പനക്കാരെ സഹായിക്കുന്ന ഇന്‍ററാക്റ്റീവ് ബിസിനസ് മെട്രിക്സും ആപ്ലിക്കേഷന്‍ നല്‍കുന്നു.

]]>