Tag: Bazooka
ബസൂക്ക റിലീസ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ പോസ്റ്റർ
വ്യത്യസ്ത വേഷങ്ങളിലൂടെയും, ഭാവങ്ങളിലൂടെയും മെഗാ സ്റ്റാർ മമ്മൂട്ടി (Mammootty) പ്രേക്ഷകരെ വിസ്മയിപ്പിക്കുവാൻ എത്തുന്ന ചിത്രം ബസൂക്കയുടെ (Bazooka) പുതിയ പോസ്റ്റർ പുറത്ത്. ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 2025, ഏപ്രിൽ...



