Tag: business
എപിഐ അധിഷ്ഠിത കംപ്ലയന്‍സ് സിസ്റ്റത്തിലേക്ക് ഇന്ത്യയെ നയിച്ചുകൊണ്ട്, ടാലിപ്രൈം 5.0 അവതരിപ്പിച്ചു, മൂന്ന്...
കൊച്ചി: വളരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകമായ എംഎസ്എംഇ മേഖലയെ ശാക്തീകരിക്കുന്ന കാഴ്ചപ്പാട് തുടര്‍ന്നു കൊണ്ട് കണക്ടഡ് സേവനങ്ങളുടെ ശ്രേണി വിപുലമാക്കുന്ന ടാലി സൊല്യൂഷന്‍സ് പുതിയ ടാലി പ്രൈം 5.0 അവതരിപ്പിച്ചു. ബിസിനസ് മാനേജ്മെന്‍റ് സോഫ്റ്റ്വെയര്‍ ലഭ്യമാക്കുന്ന...
എം ആന്‍ഡ് ബി എഞ്ചിനീയറിംഗ് ലിമിറ്റഡ് ഐപിഒയ്‌ക്ക്
കൊച്ചി: പ്രീ-എന്‍ജിനിയേര്‍ഡ് ബില്‍ഡിങ് മേഖലയില്‍ (പിഇബി) ഇന്ത്യയിലെ മുന്‍നിരക്കാരായ എം ആന്‍ഡ് ബി എഞ്ചിനീയറിംഗ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്‌ക്ക് (ഐപിഒ) അനുമതി തേടി സെബിയ്‌ക്ക് കരടുരേഖ (ഡിആര്‍എച്ച്‌പി) സമര്‍പ്പിച്ചു. ഐപിഒയിലൂടെ 653 കോടി രൂപ...
വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി...
തിരുവല്ല: വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്പര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് (Naduvathra Traders)ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍...
വിജയ് മസാല ബ്രാന്‍ഡിനോട് സാമ്യമുള്ള പേരില്‍ ഉത്പന്നം വിതരണം നടത്തുന്നതിന് കോടതിയുടെ സ്റ്റേ
കൊച്ചി: വിജയ് മസാല ബ്രാന്‍ഡിനോട് സാമ്യതയുള്ള പേരില്‍ ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നത് എറണാകുളം ജില്ലാ കോടതി സ്‌റ്റേ ചെയ്തു. വിജയ് മസാല ബ്രാന്‍ഡിന്റേതിന് സമാനമായ പേരില്‍ മറ്റൊരു കമ്പനി ഉത്പന്നങ്ങള്‍ വിപണിയിലിറക്കുകയും മാധ്യമങ്ങളില്‍...











