Tag: Chetak Screen Awards 2026
ചേതക് സ്ക്രീന്‍ അവാര്‍ഡ്സ് 2026: 14 പുരസ്കാരങ്ങളുമായി ‘ധുരന്ധര്‍’; മികച്ച ചിത്രം ‘ഹോംബൗണ്ട്’
കൊച്ചി: ഹിന്ദി സിനിമയുടെയും ഒടിടി ലോകത്തെയും മികവിനെ ആദരിച്ചുകൊണ്ടുള്ള 'ചേതക് സ്ക്രീന്‍ അവാര്‍ഡ്സ് 2026' സമ്മാനിച്ചു. വിശ്വാസ്യതയും സുതാര്യമായ തിരഞ്ഞെടുപ്പ് രീതിയും കൊണ്ട് ശ്രദ്ധേയമായ അവാര്‍ഡ്ദാന ചടങ്ങില്‍ 2025-ലെ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ആദരിച്ചു.
നീരജ്...



