Crime Nandhakumar – Newsaic https://thenewsaic.com See the whole story Tue, 01 Oct 2024 11:20:34 +0000 en-US hourly 1 https://wordpress.org/?v=6.7.1 നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസ്; ക്രൈം നന്ദകുമാർ അറസ്റ്റിൽ https://thenewsaic.com/2024/10/01/crime-nandakumar-arrested-for-defaming-actress-shweta-menon/ Tue, 01 Oct 2024 11:19:18 +0000 https://thenewsaic.com/?p=416 കൊച്ചി: നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. യൂട്യൂബ് ചാനൽ വഴി നടക്കെതിരെയുള്ള വീഡിയോ ഇയാൾ പോസ്റ്റ് ചെയ്തിരുന്നു.

എറണാകുളം നോര്‍ത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. നന്ദകുമാറിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്‌.

]]>