Tag: Defence News
ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം കാണാതായി; പൈലറ്റിനായി തിരച്ചിൽ തുടരുന്നു
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 എം.കെ.ഐ 1 യുദ്ധവിമാനം അസമിലെ കാർബി ആംഗ്ലോങ് ജില്ലക്ക് മുകളിലൂടെ പറക്കുന്നതിനിടെ റഡാർ ബന്ധം നഷ്ടപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് വ്യോമസേനയും സുരക്ഷാസേനയും ചേർന്ന് വ്യാപക...



