Tag: Dhurandhar
ചേതക് സ്ക്രീന്‍ അവാര്‍ഡിനുള്ള 24 നോമിനേഷനുകളുമായി ദുരന്ധര്‍ മുന്നില്‍
കൊച്ചി: ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പിന്‍റെ 'സ്ക്രീന്‍ അക്കാദമി' ചേതക് സ്ക്രീന്‍ അവാര്‍ഡ്സ് ചടങ്ങിനായുള്ള നാമനിര്‍ദ്ദേശങ്ങളുടെ സമ്പൂര്‍ണ്ണ പട്ടിക പുറത്തുവിട്ടു. 31 വിഭാഗങ്ങളിലായി നടക്കുന്ന ഈ പുരസ്കാരങ്ങള്‍ ഏപ്രില്‍ അഞ്ചിന് പ്രഖ്യാപിക്കും. 2025-ലെ മികച്ച ഹിന്ദി സിനിമകളെയും ഒടിടി പ്ലാറ്റ്ഫോമുകളിലെ പ്രകടനങ്ങളെയുമാണ്...



