Tag: dulquer salman
പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാന്റെ ‘ആകാശംലോ ഒക താര’; റിലീസ് തീയതി പ്രഖ്യാപിച്ചു
മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ തെലുങ്ക് ചിത്രമായ 'ആകാശംലോ ഒക താര' നവംബർ ഇരുപതാം തീയതി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി വലിയൊരു പാൻ...








