Tag: indian film
വെള്ളിത്തിരയിൽ ഇതിഹാസത്തിന്റെ മാന്ത്രികവിസ്മയം; നിതീഷ് തിവാരിയുടെ ‘രാമായണം’ ആദ്യ ഭാഗം നവംബർ അഞ്ചിന് തിയറ്ററുകളിലേക്ക്
ഇന്ത്യൻ സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രമായ 'രാമായണം' ആദ്യ ഭാഗത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നവരാത്രിയുടെ ആദ്യ ദിനത്തിലാണ് ചിത്രം നവംബർ അഞ്ചിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുമെന്ന സുപ്രധാന...








