Nishaad Koya – Newsaic https://thenewsaic.com See the whole story Tue, 25 Feb 2025 07:04:07 +0000 en-US hourly 1 https://wordpress.org/?v=6.8 ഷെയിൻ നിഗം വീണ്ടും പ്രണയ നായകൻ https://thenewsaic.com/2025/02/25/shane-nigams-haal-to-release-on-april-24/ Tue, 25 Feb 2025 07:03:50 +0000 https://thenewsaic.com/?p=654 ഷെയ്ൻ നിഗം, പ്രശസ്ത തെലുങ്കു നായിക സാക്ഷി വൈദ്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഹാൽ എന്ന ഹൃദ്യമായ പ്രണയ ചിത്രം ഏപ്രിൽ 24ന് തിയെറ്ററിലെത്തും

ജെ.വി. ജെ. പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നവാഗതനായ വീരയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സമീപകാല മലയാള സിനിമയിൽ ഏറെ മുതൽമുടക്കുള്ള പ്രണയ ചിത്രം കൂടിയായിരിക്കുമിത്. നിഷാദ് കോയയുടേതാണു തിരക്കഥ. മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കും.

]]>