Tag: realestate
ആധാരം രജിസ്റ്റർ ചെയ്‌താൽ മാത്രം ഭൂമി സ്വന്തമാകില്ല”, ഭൂമി വാങ്ങുമ്പോൾ അറിയേണ്ട പ്രധാന കാര്യങ്ങൾ
വീട് അല്ലെങ്കിൽ ഭൂമി വാങ്ങുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക തീരുമാനങ്ങളിലൊന്നാണ്. പലരും “സെയിൽ ഡീഡ് രജിസ്റ്റർ ചെയ്‌താൽ വസ്തു ഇനി നമ്മുടെ സ്വന്തം” എന്ന ധാരണയിൽ ഇടപാടുകൾ പൂർത്തിയാക്കുന്നുണ്ട്. എന്നാൽ നിയമപരമായി...



