Tag: Renault Duster
പുതിയ റെനോ ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍; ടര്‍ബോ പെട്രോള്‍ മോഡലിന് 10.49 ലക്ഷം രൂപ...
കൊച്ചി: ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ഗ്രൂപ്പിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യ പുതിയ റെനോ ഡസ്റ്റര്‍ പുറത്തിറക്കി. ടര്‍ബോ പെട്രോള്‍ പതിപ്പിന് 10.49 ലക്ഷം രൂപ മുതലാണ് ഡല്‍ഹി എക്സ്-ഷോറൂം...



