Tag: supreme court
ജീവിക്കാൻ മാത്രമല്ല… മാന്യതയോടെ വിടപറയാനും അവകാശമുണ്ട്: രാജ്യത്തെ ആദ്യ ദയാവധം
പഞ്ചാബ് സർവകലാശാലയിലെ ബിടെക് പഠിച്ചുകൊണ്ടിരുന്ന യുവാവായ ഹരീഷ് റാണ, 2013-ൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ദീർഘകാലം ബോധരഹിതാവസ്ഥയിൽ തുടരുകയായിരുന്നു.
അപകടത്തിന് പിന്നാലെ, ശ്വാസം നിലനിന്നിരുന്നെങ്കിലും ബോധം...



