Tag: Vedanta
രാജ്യത്തെ വിഭവ ശേഷി ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാമെന്ന് അനില്‍ അഗര്‍വാള്‍
കൊച്ചി: ഇന്ത്യയുടെ വിശാലമായ പ്രകൃതിവിഭവ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി നിര്‍ണ്ണായകമായ ഒരു മുന്നേറ്റം വേണമെന്ന് വേദാന്ത ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്‍റെ ഊര്‍ജ്ജ സുരക്ഷ ശക്തമാക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ആഭ്യന്തര പര്യവേഷണവും...



