Sunday, September 6, 2026
Home Authors Posts by newsaic

newsaic

newsaic
158 POSTS 0 COMMENTS

മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു

0
മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടാതെ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും കൂടിയുണ്ടാകും...

നീറ്റ്, ജെഇഇ വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം യുട്യൂബ് ചാനലുമായി ആകാശ്

0
കൊച്ചി: പ്രവേശന പരീക്ഷ കോച്ചിങ് രംഗത്ത് ദേശീയ തലത്തില്‍ മുന്‍നിരയിലുള്ള ആകാശ് എജുക്കേഷനല്‍ സര്‍വീസസ് ലിമിറ്റഡ് കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി...

ICSET 2024:ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്ട്ര കോണ്‍ക്ലേവ് സെപ്റ്റംബര്‍ 25 മുതല്‍

0
തിരുവനന്തപുരം : കേരള സര്‍ക്കാര്‍ പിന്തുണയോടെ ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോണ്‍ക്ലേവ് ‘ICSET 2024’സെപ്റ്റംബര്‍ 25 ന് ആരംഭിക്കും. സ്‌കില്‍സ്, എന്‍ജിനീയറിങ്, ടെക്‌നോളജി എന്നീ മേഖലകളെ...

അർജുന്‍റെ മരണത്തിൽ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ

0
തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ അർജുന്‍റെ മൃതദേഹം ഗംഗാവലി പുഴയിൽ നിന്നും കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അർജുന്‍റെ മരണത്തിൽ അനുശോചനവുമായി മോഹൻലാൽ രംഗത്തെത്തിയത്. മനമുരുകി പ്രാർഥിച്ച എല്ലാവരുടേയും ഹൃദയങ്ങളിൽ അർജുൻ നൊമ്പരമായി...

സിദ്ദിഖിനെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നു

0
കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിനായുള്ള തെരച്ചിൽ തുടരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം നടക്കുന്നുണ്ട്. സിദ്ദിഖ് രാജ‍്യം കടക്കാതിരിക്കാനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ലുക്കൗട്ട് നോട്ടീസ് പതിക്കണമെന്ന്...

72 ദിനത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണീർ കടലായി ഷിരൂർ

0
അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനിൽ ഒരു മൃതദേഹവുമുണ്ടെന്ന് അധികൃതർ സ്ഥിതീകരിച്ചു. എന്നാൽ ഇത് ആരുടേതാണെന്ന് വ്യകതമായിട്ടില്ല...

ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചിയില്‍

0
കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഹൃദയസംഗമം' സെപ്റ്റംബര്‍ 29ന് കൊച്ചി ഐഎംഎ ഹാളില്‍ നടക്കും. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും അവരുടെ...

കയറ്റുമതി രംഗത്തെ കമ്പനികള്‍ക്ക് താങ്ങായി സ്റ്റെന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു

0
കൊച്ചി: രാജ്യാന്തര വ്യാപാര രംഗത്ത് ധനകാര്യ സേവനങ്ങള്‍ ലൈഭ്യമാക്കുന്ന ഓണ്‍ലൈന്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോം ആയ സ്റ്റെന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. രാജ്യാന്തര വ്യാപാര ഇടപാടുകള്‍ നടത്തുന്ന ചെറുകിട ഇടത്തരം ബിസിനസുകളുടെ (എസ്എംഇ) സാമ്പത്തിക...

കോഴിക്കോട്ടെ വീട്ടുടമകൾക്കായി അത്യാധുനിക സീരീസ് 4 ഹോം ലിഫ്റ്റുകളുമായി നിബവ് ലിഫ്റ്റ്സ്

0
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ലിഫ്റ്റ് ബ്രാൻഡായ നിബവ് ലിഫ്റ്റ്സ് അത്യാധുനിക സാങ്കേതിവിദ്യയോടു കൂടിയ സീരീസ് 4 ഹോം ലിഫ്റ്റുകൾ കോഴിക്കോട്ട് അവതരിപ്പിച്ചു. പുതിയ സാങ്കേതികവിദ്യയ്ക്കൊപ്പം വേറിട്ട് നിൽക്കുന്ന രൂപകൽപ്പനയിലും മികച്ച ഫീച്ചറുകളിലുമെത്തുന്ന സീരീസ് 4 ഹോം ലിഫ്റ്റുകൾ കോഴിക്കോട്ടെ ഉപഭോക്തക്കൾക്ക് പുതിയ ആഡംബര അനുഭവം നൽകുന്നതാണ്. എഐ ക്യാബിൻ ഡിസ്പ്ലേ, സ്വയംപ്രവർത്തിക്കുന്ന എൽഒപി ഡിസ്പ്ലേ, സുഗമമായ ലാൻഡിങ് സാധ്യമാക്കുന്ന മികച്ച പ്രവർത്തന കാര്യക്ഷമതയുള്ള ലിഡാർ 2.0 ടെക്നോളജി തുടങ്ങിയവയുള്ള നിബവ് സീരീസ് 4 ലിഫ്റ്റുകൾ ഹോം എലിവേറ്റർ രംഗത്ത് വിപ്ലവമാണ്. മിഡ്നൈറ്റ് ബ്ലാക്ക് പതിപ്പിൽ ലഭിക്കുന്ന ഈ ലിഫ്റ്റ് ഏറ്റവും കൂടുതൽ വിശാലതയുള്ള എയർ ലിഫ്റ്റ് കൂടിയാണ്. ആംബിയന്റ് ലൈറ്റിങ്, ന്യൂസിലാൻഡ് വൂൾ കാർപ്പെറ്റ്, സ്റ്റാർലൈറ്റ് സീലിങ്, ലെതർ ഫിനിഷിലുള്ള ഇന്റീരിയർ എന്നിവയും ഈ ലിഫ്റ്റിന്റെ സവിശേഷതയാണ്. നിബവിന്റെ കോഴിക്കോട്ടെ എക്സ്പീരിയൻസ് സെന്ററിൽ നടന്ന ചടങ്ങിൽ ആർക്കിടെക്റ്റ് ശ്രീ വിനയ് മോഹൻ  സീരീസ് 4 ഹോം ലിഫ്റ്റ് ഔദ്യോഗികകമായി അവതരിപ്പിച്ചു. നിബവ് ഹോം ലിഫ്റ്റ്സ് മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു. കോഴിക്കോട്ടെ വീട്ടുടമകൾക്കായി ഏറ്റവും നൂതനമായ ഹോം ലിഫ്റ്റുകൾ എത്തിക്കാനായതിൽ അതിയായ സന്തോഷമുണ്ട്. സമാനതകളില്ലാത്ത ആഡംബരവും സൗകര്യങ്ങളുമായാണ് സീരീസ് 4 ഹോം ലിഫ്റ്റുകളെത്തിയിരിക്കുന്നത്. വീടിന്റെ അകത്തളങ്ങൾക്ക് പ്രൗഢി കൂട്ടാൻ ടെക്നോളജിക്കും ഡിസൈനിനും തുല്യപ്രധാന്യം നൽകിക്കൊണ്ടാണ് ഇതൊരുക്കിയിരിക്കുന്നത്. സുരക്ഷതിത്വത്തിനും ഗുണമേന്മയ്ക്കും പേരുകേട്ട ബ്രാൻഡാണ് നിബവ്. സീരീസ് 4 ഹോം ലിഫ്റ്റുകളുടെ വരവോടെ സമാനതകളില്ലാത്ത ഗുണമേന്മയുമായി പുതിയ മാനദണ്ഡം സൃഷ്ടിച്ചിരിക്കുകയാണ് ഞങ്ങൾ. ഇത് വീട്ടുടമകൾക്ക് തീർച്ചയായും പ്രയോജനപ്പെടും, നിബവ് ലിഫ്റ്റ്സ് സ്ഥാപകനും സിഇഒയുമായ വിമൽ ബാബു പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്, നിബാവ് ഹോം ലിഫ്റ്റിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആക്സസ് ചെയ്യാവുന്നതാണ്- https://www.nibavlifts.com/home-elevators-calicut/ കസ്റ്റമർ കെയർ നമ്പർ: 8925855808 എന്ന നമ്പറിൽ ബന്ധപ്പെടുക.

വോഡഫോണ്‍ ഐഡിയ മൂന്ന് ആഗോള നെറ്റ്വര്‍ക്ക് പങ്കാളികളുമായി 3.6 ബില്യണ്‍ ഡോളറിന്‍റെ മെഗാ ഡീല്‍...

0
കൊച്ചി: വോഡഫോണ്‍ ഐഡിയയ്ക്ക് അടുത്ത മൂന്നു വര്‍ഷത്തേക്ക് നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യാനായി നോക്കിയ, എറിക്സണ്‍, സാംസങ് എന്നിവയുമായി 3.6 ബില്യണ്‍ ഡോളറിന്‍റെ (300 ബില്യണ്‍ രൂപ) മെഗാ ഇടപാടു പൂര്‍ത്തിയായി. അടുത്ത മൂന്നു വര്‍ഷത്തേക്ക് 6.6 ബില്യണ്‍ ഡോളറിന്‍റെ (550 ബില്യണ്‍ രൂപ)...
0FansLike
0FollowersFollow
0SubscribersSubscribe

EDITOR PICKS