newsaic
ഹീലിംഗ് ദി ഹീലര്‍: പ്രായമേറിയ വൃക്ഷസംരക്ഷണ പദ്ധതിയില്‍ പങ്കുചേര്‍ന്ന് ആര്യ വൈദ്യ ഫാര്‍മസി
കൊച്ചി: പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലം നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പ്രായമേറിയ വൃക്ഷങ്ങളെ സംരക്ഷിക്കുന്ന പ്രാചീന്‍ വൃക്ഷ ആയുര്‍വേദ ചികിത്സാ പദ്ധതിയില്‍ പങ്കുചേര്‍ന്ന് കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി ലിമിറ്റഡ് (എവിപി). പ്രത്യേക ആയുര്‍വേദ പരിചരണം നല്‍കിയാണ്...
ഓറിയന്റല്‍ ട്രൈമെക്‌സ് അവകാശ ഓഹരി വില്‍പ്പന 27 വരെ
കൊച്ചി: മുന്‍നിര ഗ്രാനൈറ്റ് ഉല്‍പ്പാദകരായ ഓറിയന്റല്‍ ട്രൈമെക്‌സ് അവകാശ ഓഹരി വില്‍പ്പനയിലൂടെ (റൈറ്റ്‌സ് ഇഷ്യൂ) 48.51 കോടി രൂപ സമാഹരിക്കുന്നു. പ്രതി ഓഹരിക്ക് 11 രൂപ നിരക്കില്‍ 4.41 കോടി ഇക്വിറ്റി ഓഹരികളാണ് വിറ്റഴിക്കുന്നത്. സെപ്തംബര്‍ 27ന് റൈറ്റ് ഇഷ്യൂ ക്ലോസ് ചെയ്യും. സമാഹരിക്കുന്ന തുക കമ്പനിയുടെ വിപുലീകരണത്തിനും മൂലധന ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും. 3:2 അനുപാതത്തിലാണ് അവകാശ ഓഹരി കണക്കാക്കുന്നത്. യോഗ്യരായ ഓഹരി ഉടമകളുടെ പക്കലുള്ള ഓരോ രണ്ട് ഓഹരിക്കും 10 രൂപ മുഖവിലയുള്ള മൂന്ന് അവകാശ ഓഹരികള്‍ എന്ന തോതിലാണിത്.
യെസ് ബാങ്കും പൈസബസാറും ചേര്‍ന്ന് പൈസസേവ് ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
കൊച്ചി: കണ്‍സ്യൂമര്‍ ക്രെഡിറ്റ്, സൗജന്യ ക്രെഡിറ്റ് സ്കോര്‍ സേവനങ്ങള്‍ തുടങ്ങിയവ നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണന സ്ഥാപനമായ പൈസബസാറും യെസ് ബാങ്കും ചേര്‍ന്ന് യെസ് ബാങ്ക് പൈസബസാര്‍ പൈസസേവ് ക്രെഡിറ്റ് കാര്‍ഡ്...
ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ബെംഗളൂരു നാഷണല്‍ ലോ സ്കൂളില്‍ ജെഎസ്ഡബ്ല്യു അക്കാദമിക്...
ബെംഗളൂരു: രാജ്യത്ത് നിയമവിദ്യാഭ്യാസം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് കോര്‍ അക്കാദമിക് ബ്ലോക്കിന്‍റെ സമഗ്രമായ പുനര്‍വികസനത്തിനും വിപുലീകരണത്തിനും നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയില്‍...
ഇന്ത്യന്‍ നഗരങ്ങളില്‍ റോഡ് ഷോയുമായി ടൂറിസം മലേഷ്യ
തിരുവനന്തപുരം: വിനോദ സഞ്ചാരികളേയും ടൂറിസം സംരംഭകരേയും ആകര്‍ഷിക്കാന്‍ നാലു പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ റോഡ് ഷോയുമായി മലേഷ്യയിലെ ടൂറിസം വകുപ്പ്. ടൂറിസം മലേഷ്യ ഒരുക്കുന്ന റോഡ് ഷോയ്ക്ക് തിരുവനന്തപുരത്ത് നിന്ന് തുടക്കമായി. മലേഷ്യന്‍...
കേരളത്തിലെ ഒന്നാം നമ്പര്‍ മൊബൈല്‍ നെറ്റ്വര്‍ക്കായി വി; മൊബൈല്‍ കണക്റ്റിവിറ്റിയും ഡാറ്റ വേഗതയും വര്‍ദ്ധിപ്പിക്കുന്നു
കൊച്ചി: ദേശീയ തലത്തിലെ വികസനത്തിന്‍റെ ഭാഗമായി മുന്‍നിര ടെലികോം സേവനദാതാവായ വി കേരളത്തിലെ കവറേജും ശേഷിയും വികസിപ്പിക്കാനുള്ള നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചു. കേരളത്തിലെ ഒന്നാം നമ്പര്‍ മൊബൈല്‍ ശൃംഖലയായ വി 14 ജില്ലകളിലെ 8000ത്തിലേറെ സൈററുകളിലായി 900 മെഗാഹെര്‍ട്സ് അധിക...
ഓസ്കർ എൻട്രിക്ക് പരിഗണിക്കപ്പെട്ടത് രണ്ട് മലയാള ചിത്രങ്ങൾ
ന്യൂഡൽഹി: ഓസ്കർ പുരസ്കാരങ്ങളിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ എൻട്രിയായി ലാപതാ ലേഡീസ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, അവസാന റൗണ്ട് വരെയെത്തിയ ശേഷം പിന്തള്ളപ്പെട്ട സിനിമകളിലൊന്ന് ഉള്ളൊഴുക്ക്.
ഉർവശിയുടെയും പാർവതിയുടെയും ഗംഭീര പ്രകടനങ്ങളിലൂടെ ശ്രദ്ധേയമായ ഉള്ളൊഴുക്ക് ഓസ്കർ...
ബോളിവുഡ് വരെ നിറഞ്ഞു നിൽക്കുന്ന മലയാളം താരാട്ടുപ്പാട്ട്
രക്ഷാകർതൃത്വം അത്യന്തം ആസ്വദിക്കുന്ന ആവേശത്തിലാണ് ബോളിവുഡ് താര ദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും. മകൾക്ക് വേണ്ടി എന്തും ചെയ്യാൻ തയാറായ ഒരു അച്ഛൻ അദ്ദേഹത്തിൻറെ ഭാഷാ പരിമിതികൾ ഭേദിച്ച് കൊണ്ട് ഒരു...
ഓസ്കറിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ലാപതാ ലേഡീസ്
ന്യൂഡൽഹി: മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാര വിഭാഗത്തിൽ 'ലാപതാ ലേഡീസ്' ഇന്ത്യയെ പ്രതിനിധീകരിക്കും. ആമിർ ഖാൻ നിർമിച്ച് കിരൺ റാവു സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്തതാണ്....
സ്പോര്ട്സ് ഈസ് അവര് ഹൈ’ വാൾ ആർട്ട് മത്സരത്തിൽ ചിത്രകലാകാരന്മാര്ക്ക് പങ്കെടുക്കാം
കൊച്ചി: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സാമൂഹ്യ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ക്രിയേറ്റിവ് ഏജന്സിയായ പോപ്കോണ് ക്രിയേറ്റിവ്സ് സംഘടിപ്പിക്കുന്ന 'സ്പോര്ട്സ് ഈസ് അവര് ഹൈ' വാൾ ആർട്ട് മത്സരത്തിൽ ചിത്രകലാകാരന്മാര്ക്ക് പങ്കെടുക്കാം. ഒന്നാം...

















