Thursday, October 22, 2026
Home Authors Posts by newsaic

newsaic

newsaic
158 POSTS 0 COMMENTS

ടിവിഎസ് റോണിന്‍ 2025 അവതരിപ്പിച്ചു

0
കൊച്ചി: മുന്‍നിര ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് റോണിന്‍ 2025 എഡിഷന്‍ പുറത്തിറക്കി. ഈ രംഗത്തെ ആദ്യ മോഡേണ്‍-റെട്രോ മോട്ടോര്‍ സൈക്കിളാണിത്. ഗ്ലേസിയര്‍ സില്‍വര്‍, ചാര്‍ക്കോള്‍ എംബര്‍ എന്നീ രണ്ട് അധിക നിറങ്ങളോടെയാണ് 2025 ടിവിഎസ്...

ആദ്യ സ്വകാര്യ സർവകലാശാല കോഴിക്കോടെന്ന്​ ​ജെയിൻ യൂണിവേഴ്​സിറ്റി

0
കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലാണ് ഈ പ്രഖ്യാപനം. സർവകലാശാല സ്ഥാപിക്കുക ജെയിൻ ഗ്ലോബൽ യൂണിവേഴ്സിറ്റി...

ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാലിന് ‘ബിസിനസ് ലീഡര്‍ ഓഫ് ദ ഡെക്കേഡ്’...

0
കൊച്ചി: ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ ഒരു ആഗോള കോണ്‍ഗ്ലോമറേറ്റായി വിപുലീകരിക്കുന്നതില്‍ നടത്തിയ മികച്ച  നേതൃത്വത്തിന് അംഗീകാരമായി 15-ാമത് എഐഎംഎ മാനേജിംഗ് ഇന്ത്യ അവാര്‍ഡില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാലിന് 'ബിസിനസ് ലീഡര്‍ ഓഫ് ദ ഡെക്കേഡ്' പുരസ്കാരം നേടി. ചടങ്ങില്‍ മുഖ്യാതിഥിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധര്‍മേന്ദ്ര പ്രധാന്‍, വിശിഷ്ടാതിഥി വാണിജ്യ-വ്യവസായ, ഇലക്ട്രോണിക്സ് & ഐടി സഹമന്ത്രിയായ ശ്രീ. ജിതിന്‍ പ്രസാദ എന്നിവരുടെ സാന്നിധ്യത്തില്‍ ജിന്‍ഡാലിന് പുരസ്കാരം സമ്മാനിച്ചു. പുരസ്കാര വിവരണം കെപിഎംജി ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യെസ്ദി നാഗ്പോര്‍വാല വായിച്ചു. ജിന്‍ഡാലിന്‍റെ നേതൃത്വത്തില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ശ്രദ്ധേയമായ വളര്‍ച്ച നേടി. വരുമാനം ഇരട്ടിയിലധികം വളര്‍ന്ന് 24 ബില്യണ്‍ യുഎസ് ഡോളറായി. അദ്ദേഹത്തിന്‍റെ തന്ത്രപരമായ നീക്കത്തിലൂടെ  ജെഎസ്ഡബ്ല്യുവിന്‍റെ വാര്‍ഷിക ഉരുക്ക് ഉല്‍പ്പാദന ശേഷി മൂന്നിരട്ടി വളര്‍ന്ന് 39 ദശലക്ഷം ടണ്ണായി. അതോടൊപ്പം  ഗ്രൂപ്പിനെ പുനരുപയോഗ ഊര്‍ജ്ജത്തിലും സിമന്‍റ് ഉല്‍പ്പാദനത്തിലും ഒരു പ്രധാന ശക്തിയാക്കി മാറ്റി. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ നവീകരണ പദ്ധതികളുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ യോജിപ്പിക്കുന്നതില്‍ ജിന്‍ഡാലിന്‍റെ സുപ്രധാന പങ്കിനുളള അംഗീകാരമാണ് ഈ അവാര്‍ഡ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ജെഎസ്ഡബ്ല്യു ഇന്ത്യയിലെ തുറമുഖ മേഖലയിലെ രണ്ടാമത്തെ വലിയ സ്വകാര്യ കമ്പനിയായി...

ബസൂക്ക റിലീസ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ പോസ്റ്റർ

0
വ്യത്യസ്ത വേഷങ്ങളിലൂടെയും, ഭാവങ്ങളിലൂടെയും മെഗാ സ്റ്റാർ മമ്മൂട്ടി (Mammootty) പ്രേക്ഷകരെ വിസ്മയിപ്പിക്കുവാൻ എത്തുന്ന ചിത്രം ബസൂക്കയുടെ (Bazooka) പുതിയ പോസ്റ്റർ പുറത്ത്. ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 2025, ഏപ്രിൽ...

യൂട്യൂബിലൂടെ അപമാനിച്ചു; ശാന്തിവിള ദിനേശിനെതിരേ പരാതി നൽകി സാന്ദ്ര തോമസ്

0
കൊച്ചി: ഫോട്ടൊ ദുരുപയോഗം ചെയ്ത് വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച് യൂട്യൂബിലൂടെ അപമാനിച്ചുവെന്ന് കാണിച്ച് സംവിധായകരായ ശാന്തിവിള ദിനേശ് ജോസ് തോമസ് എന്നിവർക്കെതിരേ പരാതി നൽകി നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. സാന്ദ്രയുടെ പരാതിയിൽ...

രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം, ഗുജറാത്തിനെതിരെ ലീഡുമായി ഫൈനലിലേക്ക്

0
അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടവുമായി കേരളം. ഗുജറാത്തിനെതിരെ രണ്ട് റൺസിൻ്റെ നിർണ്ണായക ലീഡുമായി കേരളം ഫൈനലിലേക്ക് മുന്നേറി. രഞ്ജി ചരിത്രത്തിൽ ഇത് ആദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് സ്കോറായ...

അവസാന പന്തിലെ ആവേശം; കേരളം ആദ്യമായി ഫൈനലിലേക്ക്!

0
രഞ്ജി ട്രോഫി ചരിത്രത്തിൽ മലയാളി ക്രിക്കറ്റ് ആരാധകരുടെ സ്വപ്നം സാക്ഷാത്കാരമാകുന്നു! ഗുജറാത്തിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വെറും രണ്ട് റൺസിന്റെ ലീഡ് നേടി, കേരളം ആദ്യമായി ഫൈനലിലേക്ക്! മാറ്റത്തിന് നിമിഷങ്ങൾ മാത്രം ബാക്കിയുള്ള അവസരത്തിൽ കേരളത്തിന്റെ...

ഊബർ കമ്മീഷൻ മോഡൽ അവസാനിപ്പിച്ചു: ഓട്ടോ യാത്രകളിൽ പുതിയ മാറ്റങ്ങൾ!

0
ന്യൂഡൽഹി: ഓട്ടോ യാത്രക്കാർ ഇനി മുതൽ ഡ്രൈവർക്ക് നേരിട്ട് പണം നൽകേണ്ടതായിരിക്കും. ഊബർ ആപ്പിലൂടെ നേരത്തെ ഉണ്ടായിരുന്ന ഓൺലൈൻ പേയ്മെന്റ് സംവിധാനം ഒഴിവാക്കിയിരിക്കുകയാണ്. ഇതോടെ, യാത്രയ്ക്കൊടുവിൽ ഡ്രൈവർക്ക് കാഷ് അല്ലെങ്കിൽ യുപിഐ വഴി...

ധോണി ഫാന്‍സ് ആപ്പ് പുറത്തിറക്കി; ആശയത്തിന് പിന്നില്‍ മലയാളി സംരംഭകന്‍

0
കൊച്ചി: മലയാളി സംരംഭകന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ഐഡി വികസിപ്പിച്ച ധോണി ഫാന്‍സ് ആപ്പ് (www.dhoniapp.com )പുറത്തിറക്കി. മുംബൈയിലെ ജെ.ഡബ്ല്യു മാരിയറ്റില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ ക്രിക്കറ്റ് താരം എം.എസ് ധോണി ആപ്പിന്റെ ലോഞ്ചിങ്...

അസ്ഹറിന്റെ സെഞ്ച്വറിയിൽ മിന്നി, സൽമാന്റെ പിന്തുണയോടെ കേരളം ശക്തമായി മുന്നോട്ട്!

0
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലിൽ ഗുജറാത്തിനെതിരേ കേരളത്തിന്റെ ബാറ്റിങ് കരുത്ത്. മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിത്തിളക്കമുള്ള ഇന്നിങ്‌സ് ബലത്തിൽ കേരളം 127 ഓവർ പിന്നിടുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 316 റൺസെന്ന നിലയിലാണ്....
0FansLike
0FollowersFollow
0SubscribersSubscribe

EDITOR PICKS