Tag: 2800 crores
ഇന്ത്യൻ വിപണിയിലേക്ക് 2800 കോടിയുടെ ഓസ്‌ട്രേലിയൻ നിക്ഷേപം; പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ഓസ്‌ട്രേലിയൻ പെൻഷൻ ഫണ്ട് കമ്പനിയായ ഓസ്‌ട്രേലിയൻസൂപ്പർ ഇന്ത്യയിൽ 2800 കോടി രൂപയുടെ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെ പ്രമുഖ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന പ്രഖ്യാപനമുണ്ടായത്....




