Tag: biff
ആഗോള വേദിയിൽ മലയാളത്തിന്റെ അഭിമാനം; ബുസാൻ റെഡ് കാർപ്പറ്റിൽ തിളങ്ങി ‘ചെവിട്ടോർമ്മ’ സംഘം
ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നായ 31-ാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിൽ മലയാളിത്തനിമ തുളുമ്പുന്ന പരമ്പരാഗത വേഷത്തിൽ അണിനിരന്ന് 'ചെവിട്ടോർമ്മ' (The Soul Whisperer) സിനിമയുടെ അണിയറപ്രവർത്തകർ....








