Tag: commodities
കാലവർഷം ചതിച്ചാൽ അടുക്കള ബജറ്റും താളം തെറ്റും? പാലിനും പച്ചക്കറിക്കും വില കൂടാൻ സാധ്യത
കൊച്ചി: ഇത്തവണത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം പ്രതീക്ഷിച്ചതുപോലെ ശക്തമാകുന്നില്ലെന്ന വിലയിരുത്തലുകൾക്കിടെ, രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം വീണ്ടും തലപൊക്കുമോയെന്ന ആശങ്ക ഉയരുന്നു. പാൽ, പച്ചക്കറി, പയറുവർഗങ്ങൾ തുടങ്ങിയ നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടെ വില വരും മാസങ്ങളിൽ വർധിക്കാൻ സാധ്യതയുണ്ടെന്നാണ്...




