Tag: england
ഇംഗ്ലണ്ടിനെതിരെ റെക്കോർഡ് പ്രകടനവുമായി ശ്രേയസ് അയ്യർ; കോലിയുടെ നേട്ടത്തിനൊപ്പം എത്തിയിട്ടും ഇന്ത്യയ്ക്ക് പരാജയം
ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യൻ ടീം വലിയ തോൽവി ഏറ്റുവാങ്ങിയെങ്കിലും, നായകൻ ശ്രേയസ് അയ്യർ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തോടെ റെക്കോർഡ് ബുക്കിൽ ഇടംനേടി. മത്സരത്തിൽ പുറത്താകാതെ 80 റണ്‍സ് അടിച്ചുകൂട്ടിയ ശ്രേയസ്,...




