Tag: fenugreek
ആരോഗ്യത്തിന്റെ കയ്പ്പുള്ള അമൃത്: ദിവസവും ഉലുവ കഴിച്ചാൽ സംഭവിക്കുന്നത്!
നമ്മുടെ അടുക്കളയിലെ എപ്പോഴും കാണുന്ന ഒന്നാണ് ഉലുവ. അൽപം കയ്പ്പുണ്ടെങ്കിലും ഗുണങ്ങളുടെ കാര്യത്തിൽ ഉലുവയെ വെല്ലാൻ മറ്റൊന്നില്ല. ആയുർവേദത്തിലും നാട്ടുചികിത്സയിലും ഒരുപോലെ പ്രാധാന്യമുള്ള ഉലുവ, ഒരു മികച്ച 'സൂപ്പർഫുഡ്' കൂടിയാണ്. ദിവസവും രാവിലെ...




