Tag: Flipkart
12,499 രൂപയ്ക്ക് എച്ച്.എം.ഡി വൈബ്2 5ജി ഫ്ളിപ്കാര്‍ട്ടില്‍ ലഭ്യം
കൊച്ചി: ഇന്‍ഡസ് ബൈ സര്‍വം എ.ഐയുള്ള ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട്ഫോണായ എച്ച്.എം.ഡി വൈബ്2 5ജിയുടെ സെയില്‍ ഫ്ളിപ്കാര്‍ട്ടില്‍ ആരംഭിച്ചു. പ്രത്യേക ഓഫറില്‍ 4 ജിബി/128 ജിബി മോഡലിന് 12,499 രൂപ മാത്രമാണ് വില.
ഇന്ത്യയിലെ യുവാക്കളുടെ മാറിവരുന്ന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി രൂപകല്‍പ്പന...



