Tag: Messi
ചരിത്രവേദിയിൽ മെസി മാജിക്ക്
കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തെ സാക്ഷിനിർത്തി ലിയോണൽ മെസി വീണ്ടുമൊരു അന്താരാഷ്ട്ര പോരാട്ടത്തിൽ അർജന്റീനയെ മുന്നിൽ നയിക്കുന്നു. ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അൽജീരിയക്കെതിരെ ആദ്യ പകുതി പിന്നിടുമ്പോൾ അർജന്റീന ഏകപക്ഷീയമായ...



