Tag: royal enfield
റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 x റഫ് ക്രാഫ്റ്റ്സ് ലിമിറ്റഡ് എഡിഷൻ വിപണിയിൽ
ബൈക്ക് പ്രേമികൾക്കായി റോയൽ എൻഫീൽഡ് തങ്ങളുടെ ജനപ്രിയ മോഡലായ ഷോട്ട്‍ഗൺ 650-യുടെ അത്യപൂർവ്വ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി. തായ്‌വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത കസ്റ്റം ബൈക്ക് ഡിസൈനർമാരായ 'റഫ് ക്രാഫ്റ്റ്സ്' (Rough Crafts)...








