Tag: xuv 3XO
വിപണി പിടിക്കാൻ മഹീന്ദ്രയുടെ മാസ്റ്റർസ്ട്രോക്ക്; ആദ്യ ഫാക്ടറി ഫിറ്റഡ് സിഎൻജി എസ്‌യുവിയുമായി ‘എക്സ്‌യുവി 3എക്സ്ഒ’...
ഇന്ത്യൻ വാഹന വിപണിയിൽ പുതിയ വിപ്ലവത്തിന് തിരിതെളിക്കാൻ ഒരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര. തങ്ങളുടെ ജനപ്രിയ കോംപാക്റ്റ് എസ്‌യുവിയായ എക്സ്‌യുവി 3എക്സ്ഒയുടെ (XUV 3XO) സിഎൻജി പതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി....








