Ankitha Nair
ട്രംപിന് കനത്ത തിരിച്ചടി; പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ പൊരുതി ഇന്ത്യൻ വംശജ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദമായ പൗരത്വ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് നേതൃത്വം നൽകി ഇന്ത്യൻ വംശജയായ അഭിഭാഷക സ്മിത ഘോഷ് ശ്രദ്ധേയയാകുന്നു. അമേരിക്കൻ മണ്ണിൽ ജനിക്കുന്നവർക്ക് ജന്മാവകാശമായി ലഭിക്കുന്ന പൗരത്വം ഭാഗികമായി റദ്ദാക്കിക്കൊണ്ടുള്ള...
ദൃശ്യം 3′ റിലീസിന് മുൻപേ വമ്പൻ ട്വിസ്റ്റ്; ഡിജിറ്റൽ അവകാശത്തെച്ചൊല്ലി ആമസോൺ പ്രൈമും നിർമ്മാതാക്കളും...
മലയാള സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം 'ദൃശ്യം 3' റിലീസിന് ഒരുങ്ങവേ അപ്രതീക്ഷിതമായ നിയമക്കുരുക്കിൽ. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ തങ്ങൾക്കാണെന്ന് അവകാശപ്പെട്ട് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം...
സഞ്ജുവിനെ പുറത്താക്കാൻ വലവിരിച്ചു; ചെന്നൈ ജഴ്സിയിലെ സഞ്ജുവിന്റെ അരങ്ങേറ്റം തകർത്തത് പരാഗിന്റെ ‘ഗാംബ്ലിങ്’
ചെന്നൈ സൂപ്പർ കിങ്സിനായുള്ള സഞ്ജു സാംസണിന്റെ അരങ്ങേറ്റ മത്സരം ദുരന്തമായത് രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന്റെ കൃത്യമായ തന്ത്രങ്ങൾ മൂലമെന്ന് വെളിപ്പെടുത്തൽ.
മുൻ നായകനെ പുറത്താക്കാൻ മൈതാനത്ത് ഒരുക്കിയ ചതിക്കുഴികളെക്കുറിച്ച് മത്സരശേഷം പരാഗ്...
ചന്ദ്രനിലേക്ക് ഇനി പെൺകരുത്ത്; ആർട്ടെമിസ് ദൗത്യത്തിലൂടെ ചരിത്രം കുറിക്കാൻ ക്രിസ്റ്റീന കോക്ക്
അമ്പിളിമാമനെ തൊടാൻ മനുഷ്യൻ നടത്തിയ യാത്രകളിലെല്ലാം ഇതുവരെ പുരുഷൻമാരുടെ പാദമുദ്രകൾ മാത്രമാണ് പതിഞ്ഞിട്ടുള്ളത്. എന്നാൽ ആ പതിവ് തിരുത്തിക്കുറിക്കാൻ ഒരുങ്ങുകയാണ് നാസയുടെ ആർട്ടെമിസ് 2 ദൗത്യം. ലോകം ഉറ്റുനോക്കുന്ന ഈ ചരിത്രയാത്രയിൽ ചന്ദ്രനിലേക്ക്...
മുഖ്യമന്ത്രിയുടെ ചിത്രം ബോർഡുകളിൽ വെക്കുന്നത് വ്യക്തിപൂജയല്ല; കേന്ദ്രത്തിനെതിരെയും പ്രകാശ് കാരാട്ട്
സിപിഎമ്മിൽ വ്യക്തിപൂജ നടക്കുന്നുവെന്ന ആരോപണങ്ങൾ തള്ളി മുതിർന്ന നേതാവ് പ്രകാശ് കാരാട്ട് രംഗത്തെത്തി. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മാത്രം ഉപയോഗിക്കുന്നത് വ്യക്തിപൂജയുടെ ഭാഗമല്ലെന്നും മറിച്ച് ജനങ്ങൾ...







