Ankitha Nair
വായ്പാ പലിശയിൽ ആശ്വാസം: റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരാൻ റിസർവ് ബാങ്ക് തീരുമാനം
ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പുതിയ പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്താൻ പണനയ നിർണയ സമിതി ഐക്യകണ്ഠേന തീരുമാനിച്ചതായി...
ശബരിമല ആചാരം തൊട്ടുകൂടായ്മയോ? സുപ്രീം കോടതിയിൽ ജസ്റ്റിസ് നാഗരത്നയും സോളിസിറ്റർ ജനറലും തമ്മിൽ വാക്പോര്
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കവെ, ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നതിനെതിരെ കടുത്ത പരാമർശങ്ങളുമായി ജസ്റ്റിസ് ബി.വി. നാഗരത്ന രംഗത്തെത്തി. മാസത്തിൽ മൂന്ന് ദിവസം സ്ത്രീകളെ തൊട്ടുകൂടാത്തവരായി കാണുന്ന രീതി അംഗീകരിക്കാനാവില്ലെന്ന്...
അപ്പോളോയുടെ റെക്കോർഡ് പഴങ്കഥ;ചന്ദ്രന്റെ അജ്ഞാത ലോകം കീഴടക്കി ആർട്ടെമിസ് 2 സംഘം
അർദ്ധശതാബ്ദത്തിലേറെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ചന്ദ്രന്റെ മറുപുറം കണ്ട് മനുഷ്യൻ ചരിത്രം കുറിച്ചു. നാസയുടെ ആർട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായ ഒറയോൺ പേടകം ചന്ദ്രനെ വലംവെച്ച് ഭൂമിയിലേക്ക് സന്ദേശമയച്ചതോടെ ബഹിരാകാശ ഗവേഷണത്തിൽ പുതിയൊരു അധ്യായം...
തീപാറുന്ന പോരാട്ടത്തിനിടെ ‘പാകിസ്ഥാൻ’ പരാമർശം; മന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി.കെ. നവാസ്, പോര് മുറുകുന്നു!
താനൂരിലെ വോട്ടർമാരെ പാകിസ്ഥാൻ പരാമർശത്തിലൂടെ മന്ത്രി വി. അബ്ദുറഹ്മാൻ അപമാനിച്ചുവെന്നും ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. നവാസ് ആരോപിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം പോലെയാണ് തിരഞ്ഞെടുപ്പ്...
കോൺഗ്രസ് രാഷ്ട്രീയത്തിലെ പെൺകരുത്ത് മാഞ്ഞു: മുൻ കേന്ദ്രമന്ത്രി മൊഹ്സിന കിദ്വായി അന്തരിച്ചു
ഭാരതീയ രാഷ്ട്രീയത്തിലെയും കോൺഗ്രസ് പ്രസ്ഥാനത്തിലെയും തലമുതിർന്ന സാന്നിധ്യമായിരുന്ന മുൻ കേന്ദ്രമന്ത്രി മൊഹ്സിന കിദ്വായി വിടവാങ്ങി. 94 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് നോയിഡയിലെ വസതിയിലായിരുന്നു അന്ത്യം.
ഉത്തർപ്രദേശിൽ നിന്നുള്ള ഈ കരുത്തുറ്റ നേതാവ് ഇന്ദിരാ ഗാന്ധി,...
5 ദിവസത്തിൽ കുലച്ചു വാഴ; മലയാള സിനിമയിൽ പുതു ചരിത്രം കുറിച്ച വാഴ 2...
മലയാള സിനിമയിൽ അപൂർവ നേട്ടങ്ങളുമായി ‘വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ മുന്നേറുകയാണ്. നവാഗതനായ സവിൻ എസ്.എ സംവിധാനം ചെയ്ത ചിത്രം റിലീസ് ദിനത്തിൽ തന്നെ അഞ്ച് കോടി ക്ലബ്ബിൽ...
അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; ശബരിമലയിലെ ആചാരങ്ങളിൽ കോടതി ഇടപെടരുത്: സുപ്രീംകോടതിയിൽ കേന്ദ്രത്തിന്റെ ശക്തമായ നിലപാട്
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട മുൻ വിധിയിൽ തിരുത്തൽ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ശക്തമായ നിലപാട് സ്വീകരിച്ചു. ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും അതിനാൽ നിലവിലുള്ള ആചാരങ്ങൾ ലംഘിക്കപ്പെടുന്നത് ആരാധനയുടെ സ്വഭാവത്തെ ബാധിക്കുമെന്നും കേന്ദ്രം...
കണ്ണുചിമ്മാതെ കണ്ടു, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച അനുഭവം; രൺവീറിന്റെ ‘ധുരന്ധർ 2’വിനെ വാഴ്ത്തി...
തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന 'ധുരന്ധർ 2' സിനിമയെ പ്രശംസിച്ചുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി രംഗത്ത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഇന്ത്യൻ സിനിമ എന്നാണ് കോഹ്‌ലി ഈ...
എൽപിജി പ്രതിസന്ധിക്ക് പരിഹാരം:തൊഴിലാളികൾക്കുള്ള അഞ്ച് കിലോ സിലിണ്ടർ വിതരണം ഇരട്ടിയാക്കി കേന്ദ്രം
രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക ക്ഷാമം പരിഹരിക്കാൻ നിർണ്ണായക നീക്കവുമായി കേന്ദ്രസർക്കാർ. ഇതരസംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യുന്ന അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട കേന്ദ്രം ഇരട്ടിയാക്കി വർധിപ്പിച്ചു. എൽപിജി ലഭ്യതക്കുറവ് മൂലം കുടിയേറ്റ തൊഴിലാളികൾ...
ചന്ദ്രന്റെ മടിത്തട്ടിൽ വീണ്ടും മനുഷ്യസ്പർശം; ആർട്ടെമിസ് 2 കുതിക്കുന്നത് പുതിയ ലോക റെക്കോർഡിലേക്ക്.
ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ രണ്ടാം വരവിൽ സുവർണ്ണ അധ്യായം കുറിച്ച് ആർട്ടെമിസ് 2 ദൗത്യം നിർണ്ണായക ഘട്ടം പിന്നിട്ടു. ഭൂമിയുടെ പരിക്രമണപഥം വിട്ടു പുറത്തുകടന്ന ഒറയോൺ പേടകം ഇപ്പോൾ ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിനുള്ളിൽ പ്രവേശിച്ചിരിക്കുകയാണ്.
1972-ലെ...

















