Home Authors Posts by Ankitha Nair

Ankitha Nair

Ankitha Nair
50 POSTS 0 COMMENTS

2047-ൽ ഇന്ത്യ വികസിത രാഷ്ട്രമാകുമോ? ലോകബാങ്ക് മുന്നോട്ടുവെക്കുന്ന നിർണ്ണായക നിബന്ധനകൾ ഇങ്ങനെ

0
കൃത്യമായ സാമ്പത്തിക പരിഷ്കാരങ്ങളും ഘടനാപരമായ മാറ്റങ്ങളും നടപ്പിലാക്കിയാൽ 2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാഷ്ട്രമെന്ന പദവിയിലേക്ക് കുതിച്ചുയരാനാകുമെന്ന് ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് ആശാവഹമാണെങ്കിലും, ലക്ഷ്യത്തിലെത്താൻ...

പന്തലിലേക്ക് കയറും മുൻപ് ബൂത്തിലേക്ക്; വിവാഹ വേഷത്തിലെത്തി വോട്ട് രേഖപ്പെടുത്തി ആശ

0
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തത്തിലും പൗരന്റെ കടമ മറക്കാതെ ഒരു വധു. പത്തനംതിട്ട അടൂരിലെ നെല്ലിമുകൾ സ്വദേശിനി ആശ വിൽസണാണ് തന്റെ വിവാഹദിനത്തിൽ വോട്ട് രേഖപ്പെടുത്താൻ പോളിംഗ് സ്റ്റേഷനിലെത്തി മാതൃകയായത്. വരണമാല്യം അണിയുന്നതിന്...

തൽക്കാലം സിനിമ മതി; രാഷ്ട്രീയ പ്രവേശന വാർത്തകളിൽ നിലപാട് വ്യക്തമാക്കി ആസിഫ് അലി

0
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി നടൻ ആസിഫ് അലി. നിലവിൽ സജീവ രാഷ്ട്രീയത്തിലേക്കോ മത്സരരംഗത്തേക്കോ ഇറങ്ങാൻ തനിക്ക് താല്പര്യമില്ലെന്നും സിനിമയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു....

ബുംറയെ കണ്ടപ്പോൾ പേടി തോന്നി, പക്ഷേ…; സിക്സറുകളാൽ വിസ്മയിപ്പിച്ച വൈഭവ് സൂര്യവംശി മനസ്സ് തുറക്കുന്നു

0
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഖ്യാതിയോടെ ക്രീസിലെത്തിയ വൈഭവ് സൂര്യവംശി, ലോകോത്തര ബൗളർ ജസ്പ്രീത് ബുംറയെ നേരിട്ടപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തുന്നു. മുംബൈ ഇന്ത്യൻസിനെതിരായ ആവേശപ്പോരാട്ടത്തിൽ ബുംറയെ സിക്സറുകൾക്ക് പറത്തി ആരാധകരെ...

കോമഡി എനിക്ക് വഴങ്ങില്ല, ചിരിപ്പിക്കുക പ്രയാസം”; മനസ്സ് തുറന്ന് മമ്മൂട്ടി, ‘പേട്രിയറ്റ്’ ആവേശത്തിൽ ആരാധകർ!

0
  ബിഗ് സ്ക്രീനിൽ ഗൗരവമേറിയ കഥാപാത്രങ്ങളെ അനായാസം അനശ്വരമാക്കുന്ന തനിക്ക് കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യാൻ വലിയ പ്രയാസമാണെന്ന് വെളിപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ മുഖത്തിന് ഹാസ്യ കഥാപാത്രങ്ങൾ അത്ര കണ്ട് ഇണങ്ങില്ലെന്നാണ് തോന്നാറുള്ളതെന്ന്...

സഭയിൽ ഭരതനാട്യം കളിക്കാനല്ല, ജനങ്ങളെ സേവിക്കാനാണ് അവസരം തേടുന്നത്”; മാറ്റത്തിന്റെ വിളംബരവുമായി രാജീവ് ചന്ദ്രശേഖർ!

0
നിയമസഭയിൽ പോയി ബഹളം വെയ്ക്കാനോ സ്പീക്കറുടെ ടേബിളിൽ കയറി ഭരതനാട്യം നടത്താനോ അല്ല, മറിച്ച് ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ബിജെപി ജനവിധി തേടുന്നതെന്ന് നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ....

നൂറിലധികം സീറ്റുമായി യുഡിഎഫ് തിരിച്ചു വരും, മാറ്റത്തിനായി വോട്ട് ചെയ്യൂ”; ആത്മവിശ്വാസത്തോടെ വി.ഡി. സതീശൻ!

0
കേരളത്തിൽ ഇത്തവണ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 135-ാം...

വികസനത്തിന് ഇടവേള അരുത്, ജനം എൽഡിഎഫിനൊപ്പം”; 2021-നേക്കാൾ വലിയ വിജയമുറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

0
കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന അതിപ്രധാനമായ തിരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി ആർ.സി. അമല ബേസിക് സ്കൂളിലെ 194-ാം നമ്പർ ബൂത്തിൽ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....

ജനാധിപത്യത്തിന്റെ വിരലടയാളം; വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ആവേശമായി താരനിര!

0
ഇതാണ് എന്റെ സന്ദേശം’—മഷി പുരട്ടിയ ചൂണ്ടുവിരൽ ഉയർത്തിപ്പിടിച്ച് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ തന്റെ ജനാധിപത്യപരമായ കടമ നിർവഹിച്ചു. നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂളിലെ മുപ്പത്തിയാറാം നമ്പർ ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന്...

മൃഗരൂപത്തിൽ വിസ്മയിപ്പിക്കാൻ അല്ലു അർജുൻ; അറ്റ്‌ലീ ചിത്രത്തിന് ‘രാക്ക’ എന്ന് പേരിട്ടു

0
ആരാധകരെ മുൾമുനയിൽ നിർത്തുന്ന പുത്തൻ ഗെറ്റപ്പുമായി ഐക്കൺ സ്റ്റാർ അല്ലു അർജുൻ വീണ്ടും എത്തുന്നു. പ്രശസ്ത സംവിധായകൻ അറ്റ്‌ലീയും അല്ലു അർജുനും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക്...
0FansLike
0FollowersFollow
0SubscribersSubscribe

EDITOR PICKS