Ankitha Nair
ആചാരപ്പെരുമയോടെ തൃശ്ശൂർ പൂരം: വെടിക്കെട്ട് ഉപേക്ഷിച്ചു; കുടമാറ്റം പ്രതീകാത്മകം മാത്രം
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ വൻ ദുരന്തത്തിന്റെ നടുക്കത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ തീരുമാനമായി. അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൂരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ കുടമാറ്റം വെറും 15 മിനിറ്റിലേക്ക് ചുരുക്കാനും ഉന്നതതല...
മുണ്ടത്തിക്കോട് ദുരന്തം,മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; നടുക്കം രേഖപ്പെടുത്തി...
തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000...
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം മരണം 13 ആയി; നാട് നടുങ്ങിയ ദുരന്തത്തിൽ...
തൃശൂർ മുണ്ടത്തിക്കോട്ടെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ മരണസംഖ്യ പതിമൂന്നായി ഉയർന്നു. നിലവിൽ 13 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി...
നുഴഞ്ഞുകയറ്റക്കാരുടെ ബഹുഭാര്യത്വത്തിന് അന്ത്യം; ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുമെന്ന് അമിത് ഷാ
അസമിലെ നുഴഞ്ഞുകയറ്റക്കാർ നാല് വിവാഹം കഴിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഏകീകൃത സിവിൽകോഡ് (UCC) നടപ്പിലാക്കുന്നതിലൂടെ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
അസമിലെ ദുധ്നോയിയിൽ സംഘടിപ്പിച്ച ബിജെപി തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
വാൽപ്പാറ അപകടം; പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി; ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം...
വാൽപ്പാറ ദുരന്തത്തിന് ഇരകളായ ആറ് അധ്യാപകർ ഉൾപ്പെടെ ഒമ്പത് പേർക്ക് കണ്ണീരോടെ നാട് വിട ചൊല്ലി. മലപ്പുറം പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന പൊതുദർശനത്തിൽ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു...
പട്ടേലർ കുഞ്ഞമ്പു നമ്പ്യാരായി പൃഥ്വിരാജ്; ‘പള്ളിച്ചട്ടമ്പി’യിലെ മാസ് ലുക്ക് വൈറൽ, ഒരു ഫുൾ ലെങ്ത്...
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പീരിയഡ് ഡ്രാമ 'പള്ളിച്ചട്ടമ്പി' തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടുമ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് പൃഥ്വിരാജിന്റെ മാസ് ലുക്ക് പോസ്റ്റർ. ചിത്രത്തിൽ അതിഥി...
വനിതാ സംവരണവും മണ്ഡല പുനർനിർണയവും: പാർലമെന്റിൽ പോർവിളി, നിർണായക ബില്ലുകൾക്ക് അവതരണാനുമതി
ആരോപണങ്ങളെ ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളിക്കളഞ്ഞു.
ബില്ലുകൾ അവതരിപ്പിക്കുന്ന ഘട്ടത്തിൽ അവയുടെ ഉള്ളടക്കത്തെയോ യോഗ്യതയെയോ ചോദ്യം ചെയ്യാൻ നിയമപരമായി പ്രതിപക്ഷത്തിന് അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാങ്കേതികമായ കാര്യങ്ങൾ മാത്രമേ ഈ ഘട്ടത്തിൽ ഉന്നയിക്കാൻ കഴിയൂ...
ചിക്കമഗളൂരുവിൽ കണ്ണീർമഴ: നാല് ദിവസത്തെ കാത്തിരിപ്പ് അന്ത്യം; ശ്രീനന്ദയുടെ മൃതദേഹം കൊക്കയിൽ കണ്ടെത്തി
കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ അന്ത്യം നാടിനെ നടുക്കുന്ന ദുരന്തവാർത്തയായി മാറി. പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതിമാരുടെ പതിനഞ്ചുകാരിയായ മകളെ നാല് ദിവസം നീണ്ട തീവ്രമായ തിരച്ചിലിനൊടുവിൽ...
ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് കോടതി ജാമ്യം അനുവദിച്ചു; കടുപ്പിച്ച് പ്രോസിക്യൂഷൻ, ഉപാധികളോടെ ആശ്വാസം
ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന പ്രശസ്ത ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിന് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. യുവനടിയുടെ പരാതിയിൽ ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ...
മോഡിഫിക്കേഷനിൽ സതീശന്റെ തള്ള് നടക്കില്ല, രാഹുൽ ഗാന്ധി വന്നാലും നിയമം മാറില്ല’; ആഞ്ഞടിച്ച് ഗണേഷ്...
വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രഖ്യാപനങ്ങളെ രൂക്ഷമായി പരിഹസിച്ച് കെ.ബി. ഗണേഷ് കുമാർ രംഗത്ത്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ സുരക്ഷിതമായ രീതിയിൽ വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന സതീശന്റെ വാഗ്ദാനം പച്ചക്കള്ളമാണെന്ന്...












