Mariya Josy
കേരളത്തിൽ അങ്കം മുറുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ എത്തും;തിരുവനന്തപുരത്ത് മോദിയുടെ റോഡ് ഷോ,...
തിരുവനന്തപുരം: കേരളത്തിൽ തെരഞ്ഞെടുപ്പ് ആവേശം കൊടുമുടി കയറ്റി ദേശീയ രാഷ്ട്രീയത്തിലെ അതികായന്മാർ ഇന്ന് വീണ്ടും സംസ്ഥാനത്തെത്തുന്നു. എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് കരുത്തുപകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, യു.ഡി.എഫിനായി രാഹുൽ ഗാന്ധിയും ഇന്ന് ഒരേസമയം...
കേരളത്തിൽ തൊഴിലില്ലായ്മ കുത്തനെ കുറഞ്ഞു; ദേശീയ ശരാശരിയേക്കാൾ മുന്നേറ്റവുമായി സംസ്ഥാനം
തിരുവനന്തപുരം: തൊഴിന്വേഷകർക്കും സംസ്ഥാന സർക്കാരിനും ആശ്വാസം പകർന്നുകൊണ്ട് കേരളത്തിലെ തൊഴിലില്ലായ്മ നിരക്കിൽ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട്. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം ദേശീയതലത്തിലും കേരളത്തിലും തൊഴിൽ...
കേരളത്തിലെ കാലാവസ്ഥയും ആരോഗ്യവും: ജാഗ്രതാ നിർദ്ദേശങ്ങൾ
കേരളത്തിലെ വേനൽ ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ താപനില സാധാരണയേക്കാൾ ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം.
അന്തരീക്ഷ...
ആം ആദ്മിയിൽ വൻ അഴിച്ചുപണി: രാഘവ് ഛദ്ദയെ നീക്കി; രാജ്യസഭാ ഉപനേതാവായി അശോക് മിത്തൽ
ആം ആദ്മി പാർട്ടിയിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ നിർണായക നീക്കവുമായി പാർട്ടി നേതൃത്വം. രാജ്യസഭയിലെ പാർട്ടിയുടെ ഉപനേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ ഔദ്യോഗികമായി നീക്കം ചെയ്തു. പകരം പഞ്ചാബിൽ നിന്നുള്ള എംപിയായ അശോക്...
ബംഗാൾ പോരാട്ടം: മമതയുടെ കോട്ട തകർക്കാൻ മോദിപ്പട; ബിജെപി അധികാരം പിടിക്കുമോ?
പശ്ചിമ ബംഗാളിൽ വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത് മമത ബാനർജിയും ബിജെപിയും തമ്മിലുള്ള തീപാറുന്ന പോരാട്ടത്തിലേക്കാണ്. തുടർച്ചയായ മൂന്ന് വിജയങ്ങളുമായി ബംഗാൾ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിനെ ഇത്തവണ എങ്ങനെയെങ്കിലും...












