Home Authors Posts by newsaic

newsaic

newsaic
141 POSTS 0 COMMENTS

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

0
കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്ക് അവിസ്മരണീയ സമ്മാനമായി ധോണി ആപ്പ് ഒരുക്കി സിംഗിള്‍ ഐഡി(singl-e.id). ധോണിയുടെ എക്‌സ്‌ക്ലൂസീവ് വിഡിയോകളും ചിത്രങ്ങളും കാണുവാനും സംവദിക്കാനുമുള്ള അവസരമാണ് ധോണി ആപ്പിലൂടെ സജ്ജമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ...

സീനിയര്‍ വിമന്‍സ് ടി20; കേരള ടീമിനെ ഷാനി നയിക്കും

0
തിരുവനന്തപുരം: സീനിയര്‍ വിമന്‍സ് ടി20 മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ ഷാനിയുടെ നേതൃത്വത്തിലാണ് കേരള വനിതാ ടീം ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ഇന്ത്യൻ വിമൻസ് വേൾഡ് കപ്പ് ടീം അംഗങ്ങളായ സജന, അരുന്ധതി...

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ

0
തിരുവനന്തപുരം: പഞ്ചാബിന് എതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് നേരിയ മുൻതൂക്കം. മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം ഉച്ച വരെ മാത്രമാണ് മത്സരം നടന്നത്. കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 95...

വിനു മങ്കാദ് ട്രോഫി: ഏഴ് വിക്കറ്റ് നേട്ടവുമായി കേരള താരം ആദിത്യ ബൈജു

0
തിരുവനന്തപുരം: അണ്ടർ 19 വിനു മങ്കാദ് ട്രോഫിയിൽ തകര്‍പ്പൻ പ്രകടനവുമായി കേരള താരം ആദിത്യ ബൈജു. ഉത്തരാഖണ്ഡിന് എതിരായ മത്സരത്തിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് ആദിത്യ ശ്രദ്ധേയനായത്. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ്...

യുപിഐയില്‍ ഉടനടി വായ്പ ലഭ്യമാക്കാനായി ഐസിഐസിഐ ബാങ്ക് – ഫോണ്‍പേ സഹകരണം

0
കൊച്ചി: ഐസിഐസിഐ ബാങ്ക് തങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഉപഭോക്താക്കള്‍ക്ക് യുപിഐയില്‍ തല്‍ക്ഷണ വായ്പ ലഭ്യമാക്കാനായി ഫോണ്‍പേയുമായി സഹകരിക്കുന്നു. ഈ സഹകരണത്തിലൂടെ ഐസിഐസിഐ ബാങ്കിന്‍റെ ദശലക്ഷക്കണക്കിനുള്ള പ്രീ-അപ്രൂവ്ഡ് ഉപഭോക്താക്കള്‍ക്ക് ഫോണ്‍പേ ആപ്പിലൂടെ തല്‍ക്ഷണ ഹ്രസ്വകാല വായ്പ...

നിങ്ങളുടെ ജീവിതം കൂടുതല്‍ സ്മാര്‍ട്ട് ആക്കാന്‍ Alexa സംവിധാനമുള്ള ഈ ഉപകരണങ്ങള്‍ ഡിസ്ക്കൗണ്ടില്‍...

0
കൊച്ചി:  Amazon ന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തുടരുന്നതിനിടെ ലഭിക്കുന്ന വന്‍ ഇളവുകള്‍ നിങ്ങളുടെ വീടുകളെ കൂടുതല്‍ സ്മാര്‍ട്ട് ആക്കാന്‍ പ്രയോജനപ്പെടുത്താം.   Echo സ്മാര്‍ട്ട് സ്പീക്കറുകളും Fire TV ഡിവൈസുകളും 55 ശതമാനം വരെ ഇളവില്‍ ലഭിക്കുന്നത് ഉല്‍സവ കാലത്തിനായി തയ്യാറെടുക്കും വിധം ഏറ്റവും ഇളവുകള്‍ നേടാനാവുന്ന അവസരമാക്കി മാറ്റുന്നു. Alexa യെ അതിന് അനുയോജ്യമായ ഉപകരണവുമായി പെയര്‍ ചെയ്യുന്നതു പോലെ തന്നെ ലളിതമാണ് സ്മാര്‍ട്ട് വീടിനായുള്ള തുടക്കം കുറിക്കല്‍. ഇംഗ്ലീഷ്, ഹിന്ദി, ഹിംഗ്ലീഷ് ശബ്ദ കമാന്‍ഡുകള്‍ വഴി ഇവയെ വളരെ എളുപ്പത്തില്‍ നിയന്ത്രിക്കാം.  ആവേശകരമായ   Alexa സ്മാര്‍ട്ട് ഹോം കോമ്പോകള്‍ വെറും 3249 രൂപ മുതലുള്ള വിലയില്‍ വാങ്ങി ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് വീടുകള്‍ സ്ഥാപിക്കുന്നതിനു തുടക്കം കുറിക്കാം.  Echo  സ്മാര്‍ട്ട് സ്പീക്കറും അതിനു അനുയോജ്യമായ സ്മാര്‍ട്ട് ബള്‍ബും ഉള്‍പ്പെട്ടതാണിത്.   ടിവി സ്ട്രീമിങ് കൂടതല്‍ വേഗത്തോടെ സുഗമമാക്കാനാണെങ്കില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന Fire TV Stick 56 ശതമാനം ഇളവോടെ വെറും 2199 രൂപയ്ക്ക് ലഭിക്കും. Amazon ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ Echo യും Fire TV യും സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച ഓഫറുകള്‍ ഇതാ: ഇക്കോ സ്മാര്‍ട്ട് സ്പീക്കറുകളിലേയും Alexa സ്മാര്‍ട്ട് ഹോം കോമ്പോകളിലേയും ആകര്‍ഷകമായ ആനൂകൂല്യങ്ങളുമായി സ്മാര്‍ട്ട് ജീവിതം തെരഞ്ഞെടുക്കൂ Amazon ന്‍റെ Alexa സംവിധാനമുള്ള  Echo സ്മാര്‍ട്ട് സ്പീക്കറുകളും Echo Show ഡിസ്പ്ലേകളും നിങ്ങളുടെ പ്രതിദിന പ്രവര്‍ത്തനങ്ങളെ സംയോജിപ്പിച്ച് പാട്ടു കേള്‍ക്കാനും ഇതിന് അനുയോജ്യമായ സ്മാര്‍ട്ട് വീട്ടുപകരണങ്ങള്‍ നിയന്ത്രിക്കാനും റിമൈന്‍ഡറുകളും അലാറങ്ങളും ക്രമീകരിക്കാനും വിവരങ്ങള്‍ തേടാനും എല്ലാം അവസരം നല്‍കും. ഇവയെല്ലാം ലളിതമായ വോയ്സ് കമാന്‍ഡുകളിലൂടെയാവും ചെയ്യാനാവുക. ഉല്‍സവാഘോഷങ്ങള്‍ക്കു തുടക്കം കുറിക്കാനോ പ്രിയപ്പെട്ടവര്‍ക്ക് വീട്ടില്‍ ആതിഥേയത്വം ഒരുക്കാനോ എല്ലാം Alexa, play spiritual song or " Alexa, turn on Diwali lights"  or " Alexa, show me the recipe of kaju katli, എന്ന് വെറുതെ പറഞ്ഞാല്‍ മാത്രം മതി.  നിങ്ങളുടെ ശബ്ദം കൊണ്ടു മാത്രം ഇവയെല്ലാം ചെയ്യാനാവുന്നതിന്‍റെ സൗകര്യം അനുഭവിക്കാം. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കുകള്‍- Alexa സ്മാര്‍ട്ട് ഹോം കോമ്പോ- Echo Dot (അഞ്ചാം ജനറേഷന്‍)...

രത്തൻ ടാറ്റ അന്തരിച്ചു

0
മുംബൈ: ടാറ്റാ ഗ്രൂപ്പിന്‍റെ മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നിന്‍റെ കാരണവരാണ് എൺപത്തിയാറാം വയസിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. തിങ്കളാഴ്ച അദ്ദേഹം വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയതു മുതൽ ആരോഗ്യ...

വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ

0
കൊച്ചി: ഫോക്സ്വാഗണ്‍ ഇന്ത്യ വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും വെര്‍ടസ് ജിടി ലൈനും പുറത്തിറക്കി. ഉപഭോക്താക്കളുടെ അഭിലാഷങ്ങളെ അവരുടെ വ്യക്തിത്വത്തിന് അനുസരിച്ചുള്ളതാക്കുന്നതാണ് ഈ പുതിയ മോഡലുകള്‍. ടൈഗുണ്‍ ജിടി ലൈനിന് മെച്ചപ്പെടുത്തിയ ഫീച്ചറുകളുടെ...

വി മൂവീസ് ആന്‍റ് ടിവി 175 രൂപയ്ക്ക് 15-ല്‍ ഏറെ ഒടിടികള്‍ ലഭിക്കുന്ന സൂപ്പര്‍...

0
കൊച്ചി:   വി മൂവിസ് ആന്‍റ് ടിവി സോണി ലിവ്, സീ 5, മനോരമ മാക്സ്, ഫാന്‍കോഡ്, പ്ലേഫ്ളിക്സ് തുടങ്ങിയ 15 ഒടിടികളും 10 ജിബി ഡാറ്റയും ഒരൊറ്റ  ആപ്പില്‍ ലഭിക്കുന്ന സൂപ്പര്‍ പായ്ക്ക്  അവതരിപ്പിച്ചു.  വി മൂവീസ് ആന്‍റ് ടിവി ആപ്പിന്‍റെ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കായുള്ള ഈ സൂപര്‍ പ്ലാന്‍ വെറും 175 രൂപയ്ക്കാണ് അവതരിപ്പിച്ചിട്ടുള്ളത്.  ഒടിടി പ്ലാറ്റ്ഫോമുകള്‍ വര്‍ധിക്കുമ്പോള്‍ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും ചെലവു വര്‍ധനയും നേരിടാന്‍ ഇതു സഹായകമാകും. പതിനഞ്ചില്‍ ഏറെ ഒടിടി നേട്ടങ്ങളുള്ള വി മൂവീസ് ആന്‍റ് ടിവി സൂപ്പര്‍ പായ്ക്ക് 499 രൂപയുടേയും 979 രൂപയുടേയും വി ഹീറോ അണ്‍ലിമിറ്റഡ് പാക്കുകള്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് അധിക ചെലവില്ലാതെ ലഭിക്കും.  പരിധിയില്ലാത്ത കോളുകള്‍, പ്രതിദിന ഡാറ്റാ ക്വാട്ട, രാത്രി 12 മുതല്‍ രാവിലെ ആറു മണി വരെയുള്ള പരിധിയില്ലാത്ത അതിവേഗ ഡാറ്റ, വീക്കെന്‍റ് റോള്‍ ഓവര്‍ തുടങ്ങിയ നേട്ടങ്ങളും ഇവര്‍ക്കു ലഭിക്കും.

സംഗീത പ്രേമികളെ ആവേശത്തിലാക്കി ബ്രില്ലാന്റെ പിയാനോ ഫെസ്റ്റിവല്‍

0
കൊച്ചി:സംഗീതപ്രേമികളെ ആവേശം കൊള്ളിച്ച് ബ്രില്ലാന്റെ പിയാനോ ഫെസ്റ്റിവല്‍. ലോക പ്രശസ്ത മോറോക്കന്‍-ഹങ്കേറിയന്‍ പിയാനിസ്റ്റും ലോകോത്തര സംഗീതജ്ഞരും അണിനിരന്നപ്പോൾ ജെ ടി പാക്കിലെ ഫെസ്റ്റിവൽ കാണികൾ സമ്മാനിച്ചത് മനോഹര നിമിഷങ്ങളായിരുന്നു. ലോകോത്തര കലാകാരന്മാർക്ക് ഒപ്പം കൊച്ചിയിലെ പുതുതലമുറ...
0FansLike
0FollowersFollow
0SubscribersSubscribe

EDITOR PICKS