Thursday, October 22, 2026
Home Authors Posts by newsaic

newsaic

newsaic
158 POSTS 0 COMMENTS

ഭിന്നശേഷിക്കാര്‍ക്ക് നഴ്‌സറി പരിപാലനത്തില്‍ നൈപുണ്യ പരിശീലനം നല്‍കി മാന്‍ കാന്‍കോറും വെല്‍ഫെയര്‍ സര്‍വ്വീസ് എറണാകുളവും

0
കൊച്ചി: മാന്‍ കാന്‍കോറും വെല്‍ഫെയര്‍ സര്‍വ്വീസ് എറണാകുളവും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് സസ്യനഴ്‌സറി പരിപാലനത്തില്‍ നൈപുണ്യ പരിശീലനം നല്‍കി. നൈപുണ്യ വികസനം ഉറപ്പുനല്‍കി ഭിന്നശേഷിക്കാരുടെ തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലന പദ്ധതി ആവിഷ്‌കരിച്ചത്. കൊച്ചി...

0
137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (മുത്തൂറ്റ് ബ്ലൂ) പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് (എംഎഫ്എല്‍) ബിസിനസ്, ടൂവീലര്‍ വായ്പകള്‍ക്ക് പുതിയ ഉല്‍സവകാല കാമ്പെയിന്‍ അവതരിപ്പിച്ചു. മിസ്ഡ് കോളിലൂടെ വ്യക്തികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്നതാണ് പരസ്യം. രണ്ടു കാമ്പെയിനുകളും ഗ്രൂപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡറായ ഷാരൂഖ് ഖാനെയും അദ്ദേഹത്തിന്‍റെ സ്വാധീനവും ഉപയോഗപ്പെടുത്തി എംഎഫ്എല്ലിന്‍റെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നു. ആദ്യ പരസ്യത്തില്‍ ലളിതവും ലഭ്യമായതുമായ വായ്പ ഓപ്ഷനുകള്‍ അവതരിപ്പിച്ചുകൊണ്ട് ഇരു ചക്രവാഹനം സ്വന്തമാക്കുക എന്ന ഉപഭോക്താവിന്‍റെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിനുള്ള ഒരു 'സൂപ്പര്‍സ്റ്റാര്‍ രഹസ്യം' ഖാന്‍ വെളിപ്പെടുത്തുന്നു. രണ്ടാമത്തെ പരസ്യം ബിസിനസ് വിജയത്തിനായുള്ള 'ബ്ലോക്ക്ബസ്റ്റര്‍ ടിപ്പ്' നല്‍കുന്നു. അവരുടെ ലക്ഷ്യങ്ങളിലേക്കുള്ള വലിയ ചുവടുവെപ്പ് നടത്താന്‍ സംരംഭകരെ ശാക്തീകരിക്കുന്നതിനുള്ള താക്കോലായി എംഎഫ്എല്ലിന്‍റെ ബിസിനസ് വായ്പകളെ അവതരിപ്പിക്കുന്നു. ടൂവീലറിനും ബിസിനസ് വായ്പകള്‍ക്കുമുള്ള ഏറ്റവും പുതിയ പദ്ധതി അവതരിപ്പിക്കുന്നതിലൂടെ സാധരാണക്കാരന്‍റെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ശാക്തീകരിക്കുന്നതിലുമുള്ള പ്രതിജ്ഞാബദ്ധതയാണിതെന്ന് എംഎഫ്എല്‍ സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു. ടൂവീലര്‍ വാങ്ങുന്നതിനായാലും ബിസിനസ് വിപുലമാക്കുന്നതിലായാലും എംഎഫ്എല്‍ മുത്തൂറ്റ് ഫിന്‍കോര്‍പ് വണ്‍ ആപ്പിലൂടെയും ഇന്ത്യയിലുടനീളമുള്ള എംഎഫ്എല്ലിന്‍റെ 3700ഓളം ബ്രാഞ്ചുകളിലൂടെയും ഉപഭോക്താക്കള്‍ക്ക് വായ്പ തെരഞ്ഞെടുക്കാന്‍ അവസരവും സൗകര്യവും വിശ്വാസ്യതയും ലഭ്യമാക്കുന്നുവെന്നും ബ്രാന്‍ഡ് അംബാസഡറായി ഷാരൂഖ് ഖാന്‍ തങ്ങളുടെ വിശ്വാസ്യതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്നും ഇത് ഉപഭോക്താക്കളുമായി അടുക്കാനും ഒരു മിസ്ഡ് കോളിലൂടെ വായ്പ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധ്യമാക്കുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. 80869 80869ലേക്ക് വിളിച്ച് ബിസിനസ്, ടൂവീലര്‍ വായ്പ ലഭ്യമാക്കാനുള്ള എളുപ്പ മാര്‍ഗമാണ് കാമ്പെയിന്‍ എടുത്ത് കാണിക്കുന്നത്. വിപുലമായ ഉപഭോക്താക്കളിലേക്ക് എംഎഫ്എല്ലിന്‍റെ സന്ദേശം കാര്യക്ഷമമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ മൂന്ന് ഭാഷകളില്‍ പ്രചാരണമുണ്ടാകും. മുത്തൂറ്റ്...

സിനെര്‍ജിയ അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാം: കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയും പഴശ്ശിരാജ കോളേജും ധാരണാപത്രം ഒപ്പുവച്ചു

0
കൊച്ചി: സിനെര്‍ജിയ(synergia) അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിനായി കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയും പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് മാധ്യമപഠന വിഭാഗവും ധാരണാപത്രം ഒപ്പുവെച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള സഹകരണവും അറിവ് പങ്കിടലും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വിഭാവനം...

പ്രഭാസിന് ഇന്ന് 45 -ാം പിറന്നാൾ, അണിയറയില്‍ ഒരുങ്ങുന്നത് 2100 കോടിയുടെ പുതിയ പ്രോജക്ടുകള്‍

0
പ്രഭാസിന് ഇന്ന് 45 -ാം പിറന്നാൾ, അണിയറയില്‍ ഒരുങ്ങുന്നത് 2100 കോടിയുടെ പുതിയ പ്രോജക്ടുകള്‍ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 45-ാം ജന്മദിനം. ‘ബാഹുബലി’ എന്ന ഒറ്റ കഥാപാത്രത്തിലൂടെ ലോക സിനിമയ്ക്ക്...

സോളാര്‍ എനര്‍ജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ദ്ധര്‍

0
കൊച്ചി: പുനരുപയോഗ ഊര്‍ജ്ജ സ്രോതസായ സോളാര്‍ എനര്‍ജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് കൊച്ചിയില്‍ നടന്ന സൂര്യകോണ്‍-ഡീകാര്‍ബണൈസ് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. വ്യക്തിഗത ഭവനങ്ങളിലും സ്ഥാപനങ്ങളിലും സോളാര്‍ റൂഫിങ് പദ്ധതി ഉറപ്പാക്കിയാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുവാനും വൈദ്യുതി...

ഷോൺ റോജർക്ക് സെഞ്ച്വറി, കേരളം ശക്തമായ നിലയിൽ

0
സി കെ നായിഡു ക്രിക്കറ്റ് ട്രോഫിയിൽ ചണ്ഡീഗഢിനെതിരെ കേരളം ശക്തമായ നിലയിൽ. ഷോൺ റോജറുടെ സെഞ്ച്വറിയാണ് കേരള ഇന്നിങ്സിന് കരുത്തായത്. ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 325...

രഞ്ജി ട്രോഫിയില്‍ കേരളത്തിന് വമ്പന്‍ ജയം

0
രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെ തകര്‍ത്ത് കേരളം. എട്ടു വിക്കറ്റിനാണ് കേരളത്തിന്റെ ജയം. സ്കോര്‍ ബോര്‍ഡ്: പഞ്ചാബ് ഒന്നാം ഇന്നിങ്‌സ് 194, രണ്ടാം ഇന്നിങ്‌സ് 142. കേരളം ഒന്നാം ഇന്നിങ്‌സ് 179, രണ്ടാം ഇന്നിങ്‌സ്...

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

0
കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്ക് അവിസ്മരണീയ സമ്മാനമായി ധോണി ആപ്പ് ഒരുക്കി സിംഗിള്‍ ഐഡി(singl-e.id). ധോണിയുടെ എക്‌സ്‌ക്ലൂസീവ് വിഡിയോകളും ചിത്രങ്ങളും കാണുവാനും സംവദിക്കാനുമുള്ള അവസരമാണ് ധോണി ആപ്പിലൂടെ സജ്ജമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ...

സീനിയര്‍ വിമന്‍സ് ടി20; കേരള ടീമിനെ ഷാനി നയിക്കും

0
തിരുവനന്തപുരം: സീനിയര്‍ വിമന്‍സ് ടി20 മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ ഷാനിയുടെ നേതൃത്വത്തിലാണ് കേരള വനിതാ ടീം ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ഇന്ത്യൻ വിമൻസ് വേൾഡ് കപ്പ് ടീം അംഗങ്ങളായ സജന, അരുന്ധതി...

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ

0
തിരുവനന്തപുരം: പഞ്ചാബിന് എതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് നേരിയ മുൻതൂക്കം. മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം ഉച്ച വരെ മാത്രമാണ് മത്സരം നടന്നത്. കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 95...
0FansLike
0FollowersFollow
0SubscribersSubscribe

EDITOR PICKS