Tag: actress savithri sreedharan
മലയാളികളുടെ പ്രിയപ്പെട്ട ഉമ്മ ഇനി ഓർമ്മകളിൽ; നടി സാവിത്രി ശ്രീധരൻ വിടപറഞ്ഞു
മലയാള സിനിമയിലും നാടകവേദിയിലും ഒരുപോലെ തിളങ്ങി നിന്ന പ്രശസ്ത നടിയും 'സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മയിലൂടെ സവിശേഷ ശ്രദ്ധ നേടിയതുമായ സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ വസതിയിൽ...








