Tag: auto mobile. nissan car
നിരത്തുകൾ കീഴടക്കാൻ നിസാന്റെ പുതിയ സെവൻ സീറ്റർ എസ്‌യുവി പരീക്ഷണയോട്ടം തുടങ്ങി
ഇന്ത്യൻ എസ്‌യുവി വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനും മത്സരം കൂടുതൽ കടുപ്പിക്കാനുമായി ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസാൻ പുതിയൊരുക്കങ്ങളിലേക്ക് കടന്നിരിക്കുന്നു. കമ്പനിയുടെ വരാനിരിക്കുന്ന പുതിയ ഏഴ് സീറ്റർ എസ്‌യുവിയുടെ പരീക്ഷണയോട്ടം നിരത്തുകളിൽ ആരംഭിച്ചു...








