Tag: CricketNews
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന് ഇന്ത്യയുടെ ‘ചെക്ക്മേറ്റ്’.; സഞ്ജുവിന്റെ താണ്ഡവത്തിൽ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ
മുംബൈ: ടി20 ലോകകപ്പ് 2026 രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ആവേശകരമായ വിജയം നേടി ഇന്ത്യ ഫൈനലിൽ. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 റൺസിനാണ് ഇന്ത്യയുടെ ജയം. ഇതോടെ ഇന്ത്യ ഞായറാഴ്ച...



