Tag: eating apple
ദിവസവും ഒരു ആപ്പിൾ കഴിക്കൂ, അത്ഭുതപ്പെടുത്തും ഈ ആരോഗ്യ ഗുണങ്ങൾ
പോഷകങ്ങളുടെ കലവറയായ ആപ്പിൾ നിത്യേനയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. രുചിയിൽ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഈ പഴം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വഴി നിരവധി രോഗങ്ങളെ...








