Tag: historic investment
വിഴിഞ്ഞത്ത് വൻ കുതിപ്പ്: ചരിത്ര നിക്ഷേപവുമായി ആഗോള കപ്പൽ ഭീമൻ എം.എസ്.സി
കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ശതകോടികളുടെ വിദേശ നിക്ഷേപത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് കമ്പനിയായ സ്വിറ്റ്സർലൻഡിലെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) 13,000...




