Tag: justicefornitinraj
ചുവപ്പിന്റെ നാട്ടിൽ കറുത്ത വിവേചനം: നിതിൻ രാജിന്റെ മരണം കേരളത്തിന്റെ മനഃസാക്ഷിയോട് ചോദിക്കുന്നത്
കണ്ണൂർ: ഒരു ഡോക്ടറാകണമെന്ന സ്വപ്നവുമായി തിരുവനന്തപുരത്തെ ഉഴമലയ്ക്കലിൽ നിന്ന് കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെത്തിയ നിതിൻ രാജിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല, മറിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇപ്പോഴും വേരോടി നിൽക്കുന്ന...



