Tag: kalayanaraman . deelip
പോഞ്ഞിക്കരയും പ്യാരിയും രാമൻകുട്ടിയും വീണ്ടും തിയേറ്ററുകളിലേക്ക്; ചിരിയുടെ പൂരം തീർക്കാൻ 4K അറ്റ്മോസിൽ ‘കല്യാണരാമൻ’!
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ക്ലാസിക് കോമഡി എന്റർടെയ്നറുകളിൽ ഒന്നായ ‘കല്യാണരാമൻ’ വീണ്ടും ബിഗ് സ്ക്രീനുകളിലേക്ക് എത്തുന്നു. ജനപ്രിയ നായകൻ ദിലീപിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് വലിയൊരു വിരുന്നായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ 4K അറ്റ്മോസ്...







