Tag: Polycab
എയറോറഷ് ബിഎല്‍ഡിസി സീലിംഗ് ഫാനുകള്‍ പോളിക്യാബ് കേരളത്തില്‍ അവതരിപ്പിച്ചു
കൊച്ചി: രാജ്യത്തെ നമ്പര്‍ വണ്‍ വയര്‍സ് ആന്‍ഡ് കേബിള്‍ കമ്പനിയും അതിവേഗം വളരുന്ന എഫ്എംഇജി ബ്രാന്‍ഡുകളിലൊന്നുമായ പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് ഊര്‍ജ്ജക്ഷമതയേറിയതും വിശ്വസനീയവുമായ കൂളിംഗ് സംവിധാനങ്ങള്‍ക്ക് ഏറെ ആവശ്യക്കാരുള്ള കേരള വിപണിയില്‍ എയറോറഷ് ബിഎല്‍ഡിസി സീലിംഗ് ഫാനുകള്‍ പുറത്തിറക്കി. ഗാര്‍ഹിക...







