Tag: romantic song
പ്രണയഭാവത്തിൽ പൃഥ്വിരാജ്; ‘ഖലീഫ’യിലെ ഹിറ്റ് ഗാനം ‘അസലായവളേ..’ തരംഗമാകുന്നു
വൈശാഖിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'ഖലീഫ'യിലെ 'അസലായവളേ..' എന്ന പ്രണയഗാനം പുറത്തിറങ്ങി. ജേക്സ് ബിജോയിയുടെ സംഗീതത്തിൽ സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേർന്ന് ആലപിച്ച ഈ...








