Tag: cp john
പ്രിയദർശിനി പദ്ധതി കുടുംബ ബജറ്റിന് കരുത്താകും; ലാഭനഷ്ടക്കണക്കല്ല പ്രധാനം: നിയമസഭയിൽ മന്ത്രി സി.പി. ജോൺ
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ പ്രഖ്രാപിത ലക്ഷ്യങ്ങളിലൊന്നായ 'പ്രിയദർശിനി' സൗജന്യ വനിതാ യാത്രാ പദ്ധതിയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പങ്കുവെച്ച് ഗതാഗത മന്ത്രി സി.പി. ജോൺ. സംസ്ഥാനത്ത് പ്രതിദിനം അഞ്ച് ലക്ഷത്തോളം സ്ത്രീകൾ ഈ പദ്ധതി...



