Tag: i nobody
‘ഐ നോബഡി’യിലെ പുതിയ ഗാനം പുറത്തുവിട്ട് അഭിമാനത്തോടെ പൃഥ്വിരാജ്,വീണ്ടും ഗായികയായി അലംകൃത
നിസാം ബഷീർ സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും പ്രധാന വേഷങ്ങളിലെത്തിയ 'ഐ നോബഡി' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജിന്റെ മകൾ അലംകൃത മേനോൻ ആലപിച്ച 'സർക്കസ്' എന്ന...




