Tag: iran
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയാൻ സാധ്യത?
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധപ്പുകയൊഴിഞ്ഞ് സമാധാനത്തിന്റെ പാത തെളിഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്. അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക സമാധാന കരാറിൽ ഒപ്പുവെച്ചതാണ് വിപണിക്ക് വൻ ആശ്വാസമായത്. ഇതോടെ...
ഹോർമുസ് കടലിടുക്ക് തുറക്കും: അമേരിക്ക-ഇറാൻ വെടിനിർത്തൽ ധാരണ; മധ്യസ്ഥനായി പാകിസ്ഥാൻ
ടെഹ്റാൻ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ യുദ്ധഭീഷണികൾക്ക് താൽക്കാലിക ആശ്വാസം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിന് ഇറാൻ അംഗീകാരം നൽകി. പാകിസ്ഥാൻ പ്രധാനമന്ത്രി ഷബാസ് ഷെരീഫിന്റെ മധ്യസ്ഥതയിൽ...









